"ഉപയോക്താവിന്റെ സംവാദം:TheWikiholic" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
Sir ,
സ്നോ വൈറ്റ് എന്ന താളിൻ്റെ പേര് ഞാൻ ഹൈമയും ഏഴ് കുള്ളന്മാരും എന്ന് മാറ്റിയത് താങ്കൾ വീണ്ടും സ്നോ വൈറ്റ് എന്നാക്കിയിരിക്കുന്നു . സ്നോ വൈറ്റ് എന്നത് ഒരു ഇംഗ്ലീഷ് പദത്തിൻ്റെ അതോ പടിയുള്ള മലയാള വാക്കാണ്വിവർത്തനമാണ് . എന്നാൽ ഹൈമയും ഏഴ് കുള്ളന്മാരും എന്നതാണ് അതിൻ്റെ ശരിയായ മലയാള വാക്ക് . ഈ പേരിലാണ് ഈ കഥ മലയാള പുസ്തകങ്ങളിലൊക്കെയും അച്ചടിച്ചു വന്നിരുന്നത് . മറ്റേ രീതിയിലുമുണ്ടെങ്കിലും ഇതാണ് ( ഹൈമയും ഏഴ് കുള്ളന്മാരും ) കുറച്ച് കൂടി ഉചിതമായത് .
ആയതിനാൽ ഹൈമയും ഏഴ് കുള്ളന്മാരും എന്ന് തന്നെ ആ താളിൻ്റെ പേര് മാറ്റണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു . അനുകൂലമായ മറുപടി പ്രതീക്ഷിക്കുന്നു .
 
698

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3692774" എന്ന താളിൽനിന്ന് ശേഖരിച്ചത്