"കെന്നി റോജേർസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 30:
voted 1986 "Favorite Singer of All-Time" by readers of [[USA Today]] and [[People (magazine)|People]]</ref> സാമൂഹ്യക്ഷേമപ്രവര്‍ത്തനത്തിനും ഗാനങ്ങള്‍ക്കുമായി അദ്ദേഹത്തിന്‌ നിരവധി പുരസ്കാരങ്ങളും ബഹുമതികളും ലഭിച്ചിട്ടുണ്ട്. T അമേരിക്കന്‍ മൂസിക് അവാര്‍ഡ്, ഗ്രാമി അവാര്‍ഡ്, അക്കാഡമി ഓഫ് മൂസിക് അവാര്‍ഡ്, കണ്ട്രി മൂസിക് അസോസിയേഷന്‍ അവാര്‍ഡ് എന്നിവ അതിലെ പ്രധാനപ്പെട്ടവ. <ref>[http://www.cmt.com/artists/news/1479673/10092003/rogers_kenny.jhtml CMT.com : Kenny Rogers : Rogers Receives Lifetime Achievement Award]</ref>
അടുത്തകാലത്ത് പ്രശസ്തമായ ആല്‍ബം "വാട്ടര്‍ & ബ്രിഡ്ജസ്" ആണ്‌. ഇത് ബില്‍ബോഡ്, കണ്ട്രി ആല്‍ബങ്ങളുടെ വില്പനയില്‍ 5-‍ാം സ്ഥാനത്തെത്തിയിരുന്നു. ''ഐ കാന്‍‍ട് അണ്‍ലവ് യൂ'' എന്ന അതിലെ ഒരു ഗാനം ഏറ്റവും കേള്‍ക്കുന്ന ഗാനങ്ങളുടെ പട്ടികയിലുമെത്തി. വിന്നര്‍ ടേക്സ് ആള്‍, ദ ഫൈനല്‍ റോള്‍ ഓഫ് തെ ഡൈസ് എന്നീ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
==ജീവിതരേഖ==
ഒരു മരാശാരിയായിരുന്ന ഫ്ലോയ്ഡ് റോജേര്‍സിനും നര്‍സായിരുന്ന ഭാര്യ ലൂസിലിനും പിറന്ന ഏഴുമക്കളില്‍ നാലാമനായിരുന്നു കെന്നത്ത്. [[ഹൂസ്റ്റണ്‍ (ടെക്സാസ്)‌ഹൂസ്റ്റണിലെ]] ജെഫേര്‍സണ്‍ ഡേവിസ് ഹൈസ്കൂളില്‍ നിന്നും അദ്ദേഹം ബിരുദമെടുത്തു. അഞ്ച് തവണ വിവാഹം കഴിച്ചിട്ടുള്ള അദ്ദേഹത്തിന്‍റെ ഇപ്പോഴത്തെ ഭാര്യ വാന്‍ഡ മില്ലര്‍ ആണ്. നാലാമത്തെ ഭാര്യ പ്രശസ്ത നടിയായിരുന്ന മറിയാന്‍ ഗോര്‍ഡണ്‍ റോജേര്‍സ് ആയിരുന്നു. അദ്ദേഹത്തിന് ഒരു മകളും നാല് ആണ്മക്കളും ഉണ്ട്. ഇതിലെ രണ്ട് പേര് അദ്ദേഹത്തിന് 65 വയസ്സുള്ളപ്പോള്‍ ഉണ്ടായ ഇരട്ടകളാണ്.
 
==പരാമര്‍ശങ്ങള്‍==
"https://ml.wikipedia.org/wiki/കെന്നി_റോജേർസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്