"വൈദ്യുത മോട്ടോർസൈക്കിൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
വരി 6:
 
== ഇനങ്ങൾ ==
വലിപ്പവും ഘടനയും അനുസരിച്ചു്അനുസരിച്ച് വൈദ്യുത മോട്ടോർ സൈക്കിളുകളെ പല ഇനങ്ങളാക്കി തരം തിരിക്കാം.
 
====വൈദ്യുതമോട്ടോർ ഘടിപ്പിച്ച സാധാരണ സൈക്കിളുകൾ====
വിപണിയിൽ ലഭിക്കുന്ന മിക്കവാറും സൈക്കിളുകൾ തക്കതായ അധികഘടകങ്ങൾ ചേർത്ത് വൈദ്യുതീകരിക്കാവുന്നതാണു്വൈദ്യുതീകരിക്കാവുന്നതാണ്. ഇത്തരം പരിവർത്തനത്തിനു്പരിവർത്തനത്തിന് 5000 രൂപ മുതൽ 10000 രൂപവരെ വില വരുന്ന അനുയോജ്യമായ കിറ്റുകൾ ലഭ്യമാണു്ലഭ്യമാണ്. കായികമായ അദ്ധ്വാനമില്ലാതെത്തന്നെ മണിക്കൂറിൽ ഏകദേശം 15-20 കിലോമീറ്റർ വേഗതയിൽ സാധാരണ സൈക്കിളിൽ സവാരി ചെയ്യാൻ ഇങ്ങനെ സാദ്ധ്യമാണു്സാദ്ധ്യമാണ്. 10Ah വരെ ഊർജ്ജധാരിതയുള്ള VRLA ബാറ്ററികളാണു്ബാറ്ററികളാണ് ഇത്തരം കിറ്റുകളിൽ ഉപയോഗിക്കപ്പെടുന്നതു്ഉപയോഗിക്കപ്പെടുന്നത്.
[[File:Frankfurt Motor Show 2015 (15).JPG|thumb|രിഘ്റ്റ്|വൈദ്യുത ഇരുചക്രവാഹനം]]
==== വൈദ്യുത സ്കൂട്ടറുകൾ====
കാൽ അരക്കെട്ടിനൊപ്പം ഉയർത്താതെത്തന്നെ ഒരു വശത്തുനിന്നും മറ്റേ വശത്തേക്കു് നീക്കാവുന്ന തരം വാഹനത്തെയാണു് സ്കൂട്ടർ അഥവാ സ്കൂട്ടി എന്നു വിളിക്കുന്നതു്വിളിക്കുന്നത്. ഇത്തരം വാഹനങ്ങൾക്കു്വാഹനങ്ങൾക്ക് താരതമ്യേന വ്യാസം കുറഞ്ഞ ചക്രങ്ങളാണു്ചക്രങ്ങളാണ് ഉണ്ടാവുക. സ്ത്രീകൾക്കും കുട്ടികൾക്കും സവാരി ചെയ്യാൻ കൂടുതൽ സൌകര്യംസൗകര്യം ഇത്തരം വാഹനങ്ങളാണു്വാഹനങ്ങളാണ്. ഇപ്പോൾ ഇന്ത്യയിൽ ലഭിക്കുന്ന മിക്കവാറും വൈദ്യുതമോട്ടോർ സൈക്കിളുകൾ ഇത്തരത്തിൽ പെട്ടവയാണു്പെട്ടവയാണ്.
 
250 വാട്ട് വരെ ശക്തിയും മണിക്കൂറിൽ 25 കിലോമീറ്റർ വരെ വേഗവുമുള്ള ഇ-ബൈക്കുകൾ ഓടിക്കാൻ ലൈസൻസ് ആവശ്യമില്ല. പല സംസ്ഥാനസർക്കാരുകളും റോഡ് നികുതി, എക്സൈസ് തീരുവ തുടങ്ങിയ നിബന്ധനകളിൽ നിന്നും ഈ ഇനം വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ടു്ഒഴിവാക്കിയിട്ടുണ്ട്.
ഇത്തരം ലഘുവാഹനങ്ങൾക്കു പുറമേ ശക്തിയും വേഗവും കൂടുതലുള്ള ഇ-ബൈക്കുകളും വിപണിയിൽ ലഭ്യമാണു്.
 
====വൈദ്യുത മോട്ടോർ സൈക്കിളുകൾ====
വലിയ ചക്രങ്ങളുള്ളതും സീറ്റിനും കൈപ്പിടിയ്ക്കും ഇടയിൽ ലോഹച്ചട്ടം ഘടിപ്പിച്ചിട്ടുള്ളതുമായ ഇരുചക്രവാഹനങ്ങൾ സ്കൂട്ടറുകളിൽ നിന്നും വിഭിന്നമാണു്വിഭിന്നമാണ്. ഇവയെ മോട്ടോർ സൈക്കിളുകൾ അഥവാ മോപ്പെഡുകൾ എന്നു പറയാം.
 
ഇന്ത്യയിൽ ഇത്തരം വൈദ്യുതമോട്ടോർ സൈക്കിളുകൾ ഇപ്പോൾ പ്രചാരത്തിലായിട്ടില്ല.
"https://ml.wikipedia.org/wiki/വൈദ്യുത_മോട്ടോർസൈക്കിൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്