"വിശ്വാമിത്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Ajis Prithvi (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് MadPrav സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 30:
 
==വിശ്വാമിത്രന്റെ യാഗരക്ഷ==
എല്ലാ മന്ത്രങ്ങളുടെയും മാതാവായ ഗായത്രി മന്ത്രത്തിന്റെ രചയിതാവാണ് വിശ്വാമിത്രൻ. ഉപനയന സമയത്ത് ഗുരുപദേശമായി മാത്രം ലഭിക്കുന്ന മന്ത്രമാണ് ഗായത്രിമന്ത്രം. ബാലകണ്ഡത്തിൽബാലകാണ്ഡത്തിൽ വിശ്വാമിത്ര മഹർഷിയുടെ അയോദ്ധ്യാപ്രവേശനവും രാമ-ലക്ഷ്മണന്മാരെ കൂട്ടി തന്റെ യാഗരക്ഷ നടത്തുന്നതും പ്രതിപാദിച്ചിട്ടുണ്ട്. ദശരഥപുത്രന്മാരുടെ യൗവനകാലത്താണ് വിശ്വാമിത്ര മഹർഷി അയോധ്യയിൽ എത്തി. കുലഗുരുവായ വസിഷ്ഠമഹർഷി വിശ്വാമിത്രന്റെ മഹിമ രാജാവിനു പറഞ്ഞു കൊടുക്കുന്നു. ദശരഥ നിർദ്ദേശത്താൽ രാമ-ലക്ഷ്മണന്മാർ വിശ്വാമിത്രനൊപ്പം പുറപ്പെട്ടു.
 
കാട്ടിലൂടെയുള്ള യാത്രയിൽ കുമാരന്മാർക്ക് വിശപ്പും ദാഹവും അനുഭവപ്പെടാതിരിക്കാനായി മഹർഷി രണ്ടു മന്ത്രങ്ങൾ ഉപദേശിച്ചു; ‘ബല-അതിബല’. ഘോരവനത്തിലെത്തിയപ്പോൾ മഹർഷി താടക എന്ന ആയിരം ആനകളുടെ ശക്തിയുള്ള രാക്ഷസിയെ പറ്റിപറഞ്ഞു കൊടുത്തു.
"https://ml.wikipedia.org/wiki/വിശ്വാമിത്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്