"മണിയൻപിള്ള രാജു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Darling Dhanu (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Altocar 2020 സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
No edit summary
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 18:
തിരുവനന്തപുരം ജില്ലയിലെ തൈക്കാട് ശേഖരൻ നായരുടേയും സരസ്വതിയമ്മയുടേയും മകനായി 1955 ഏപ്രിൽ 20ന് ജനിച്ചു.
യഥാർത്ഥ പേര് സുധീർ കുമാർ.
നാലു സഹോദരങ്ങളിൽഉടപ്പിറന്നവരിൽ ഏറ്റവും ഇളവയനാണ് രാജൂ. രമണി, രാധ, സുരേന്ദ്രൻ എന്നിവരാണ് സഹോദരങ്ങൾഉടപ്പിറന്നവർ. പ്രാഥമിക വിദ്യാഭ്യാസം ഗവ.മോഡൽ ബോയ്സ് എച്ച്.എസ്. തിരുവനന്തപുരം, വിക്ടറി ടൂട്ടോറിയൽ കോളേജ് എന്നിവിടങ്ങളിൽ നിന്നായിരുന്നു.
1973 മുതൽ 1975 വരെ മദ്രാസിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഡിപ്ലോമ പൂർത്തിയാക്കി.
 
"https://ml.wikipedia.org/wiki/മണിയൻപിള്ള_രാജു" എന്ന താളിൽനിന്ന് ശേഖരിച്ചത്