"വി.ഡി. സാവർക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 117.216.148.123 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Meenakshi nandhini സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 28:
1883 ൽ [[മഹാരാഷ്ട്ര]] സംസ്ഥാനത്തെ [[നാസിക് ജില്ല|നാസിക് ജില്ലയിലെ]] [[ഭാഗൂർ|ഭാഗൂരിലാണ്]] സാവർക്കർ ജനിച്ചത്. രാധാഭായിയും ദാമോദർ പാന്തുമായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ. വിനായകിനെ കൂടാതെ ഗണേഷ്, നാരായൺ എന്നീ ആൺകുട്ടികളും, മൈനാഭായി എന്ന പെൺകുട്ടിയുമാണ് മക്കളായി ഈ ദമ്പതികൾക്ക് ഉണ്ടായിരുന്നത്.<ref>[[#vs05|വീർ ദാമോദർ സാവർക്കർ- റാണ]] പുറം 14</ref> വിനായക് എന്നും തത്യ ഈ കുട്ടി വിളിക്കപ്പെട്ടിരുന്നു. 1892-ൽ വിനായകിന് ഏകദേശം ഒമ്പതു വയസ്സുള്ളപ്പോൾ മാതാവ് മരണമടഞ്ഞു. 1899ൽ പിതാവും മരണമടഞ്ഞതോടെ ജ്യേഷ്ഠസഹോദരനായ ഗണേഷ് ആണ് തന്റെ താഴെയുള്ള സഹോദരങ്ങളേയും, സഹോദരിയേയും സംരക്ഷിച്ചിരുന്നത്.<ref>[[#vs05|വീർ ദാമോദർ സാവർക്കർ- റാണ]] പുറം 14-15</ref> സവർക്കർക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോൾ തന്റെ ഗ്രാമത്തിലുള്ള ഒരു മുസ്ലീം പള്ളി തന്റെ സുഹൃത്തുക്കളേയും കൂട്ടി ആക്രമിച്ചിരുന്നു.<ref name=et232>{{cite news | title = Savarkar, Modi’s mentor The man who thought Gandhi a sissy | url= https://web.archive.org/web/20190731050837/https://www.economist.com/christmas-specials/2014/12/17/the-man-who-thought-gandhi-a-sissy | publisher = The economic times | date = 2014-12-07 | accessdate = 2020-02-21}}</ref>
 
സമീപത്തുള്ള ഗ്രാമീണവിദ്യാലയത്തിലാണ് വിനായക് പ്രാഥമിക വിദ്യാഭ്യാസത്തിനായി ചേർന്നത്. അഞ്ചാംതരം കഴിഞ്ഞതോടെ തുടർപഠനത്തിനായി വിനായക് [[നാസിക്|നാസികിലേക്കു]] പോയി. ഇക്കാലഘട്ടത്തിൽത്തന്നെ വിനായക് വർഗ്ഗീയത പ്രകടിപ്പിച്ചിരുന്നു എന്ന സുഹൃത്തുക്കൾ ഓർമ്മിക്കുന്നു. നാസികിലെ പഠനകാലത്ത് എഴുതിയിരുന്ന അദ്ദേഹത്തിന്റെ [[കവിത|കവിതകളിലും]], മറ്റും തീവ്ര വർഗ്ഗീയത സ്ഫുരിച്ചിരുന്നു. സുഹൃത്തുക്കളെ ഇതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവാനാക്കാനും വിനായക് ശ്രമിച്ചിരുന്നു.<ref>[[#vs05|വീർ ദാമോദർ സാവർക്കർ- റാണ]] പുറം 17</ref> 1901 ൽ മെട്രിക്കുലേഷൻ പാസ്സായതോടെ, വിനായക് തുടർ പഠനത്തിനായി [[പൂണെ|പൂനെയിലുള്ള]] ഫെർഗൂസൺ കലാലയത്തിൽ ചേർന്നു. ഫെർഗൂസൺ കലാലയത്തിലെ വിദ്യാഭ്യാസ കാലഘട്ടം വിനായകിന് വർഗ്ഗീയത ആളിക്കത്തിക്കാനുള്ള വേദിയായി. ഈ സമയത്താണ് വിനായക് [[ബാല ഗംഗാധര തിലകൻ|ലോകമാന്യതിലകിനെ]] പരിചയപ്പെടുന്നത്. ഈ ബന്ധം വിനായകിൽ ദേശസ്നേഹത്തിന്റ തീപ്പൊരി ആളിക്കത്തിച്ചു. [[ചരിത്രം|ചരിത്രമായിരുന്നു]] ഇഷ്ടവിഷയം, ഭാരതചരിത്രത്തിലുപരി, ലോകത്തിന്റെ ചരിത്രമത്രയും പഠിക്കുന്നതിൽ വിനായക് താൽപര്യം പ്രകടിപ്പിച്ചിരുന്നു<ref>[[#vs05|വീർ ദാമോദർ സാവർക്കർ- റാണ]] പുറം 17-18</ref>
സമീപത്തുള്ള ഗ്രാമീണവിദ്യാലയത്തിലാണ് വിനായക് പ്രാഥമിക വിദ്യാഭ്യാസത്തിനായി ചേർന്നത്. അഞ്ചാംതരം കഴിഞ്ഞതോടെ തുടർപഠനത്തിനായി
 
==രാഷ്ട്രീയ ജീവിതം==
"https://ml.wikipedia.org/wiki/വി.ഡി._സാവർക്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്