"രാജ് നാരായൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 17:
}}
ഉന്നതനായ ഒരു സോഷ്യലിസ്റ്റ് നേതാവായിരുന്നു '''രാജ് നാരൈൻ'''. 1977ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ [[ജനതാ പാർട്ടി|ജനതാ പാർട്ടിക്കു]] വേണ്ടി [[റായ്ബറേലി|റായ്ബറെലിയിൽ]] നിന്ന് അന്നത്തെ പ്രധാനമന്ത്രി [[ഇന്ദിരാഗാന്ധി]]യോട് മത്സരിച്ചു വിജയിച്ചു. [[ഇന്ദിരാ ഗാന്ധി|ഇന്ധിരാഗാന്ധി]] പരാജയപ്പെട്ട ഏക തിരഞ്ഞെടുപ്പും ഇതായിരുന്നു. [[മൊറാർജി ദേശായി]] മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായി.
ലോക് ബന്ധു എന്നും അറിയെപെട്ടു.
 
ഉത്തർപ്രദേശിൽ നിയമസഭാംഗമായിരുന്നു
{{Bio-stub}}
 
"https://ml.wikipedia.org/wiki/രാജ്_നാരായൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്