"മണക്കാട്ട്‌ ദേവി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 96:
 
==ക്ഷേത്രഭരണം==
തെക്കുംമുറി എൻ.എസ്.എസ്. കരയോഗം നമ്പർ 112, കോട്ടയ്ക്കകം എൻ.എസ്.എസ്. കരയോഗം നമ്പർ 113, നടുവട്ടം എൻ.എസ്.എസ്. കരയോഗം നമ്പർ 98, തെക്കേക്കരകിഴക്ക് എൻ.എസ്.എസ്. കരയോഗം നമ്പർ 109 എന്നീ കരയോഗങ്ങളുടെ ഭരണത്തിൻ കീഴിൽ ആണ് ക്ഷേത്രം. ഓരോ കരയിൽ നിന്നും തിരഞ്ഞെടുക്കുന്ന അംഗങ്ങളാണ് ക്ഷേത്ര ഭരണം നിർവഹിക്കുന്നത്. മൂന്നു വർഷമാണ് അംഗങ്ങളുടെ കാലാവധി.എന്നാൽ ഇതിനായി ഒന്പത് അംഗ ഉടമ്പടി അല്ലാതെ രേഖകൾ ഒന്നും തന്നെ ഇല്ല. സർക്കാർ രേഖകളിലും വില്ലേജ് രേഖകളിലും സർക്കാർ തനതു ഭൂമി എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വിവരാവകാശ നിയമപ്രകാരം കിട്ടിയ രേഖകളിൽ ഒരു സമുദായത്തിനോ സംഘടനക്കോ ശ്രീ മണക്കാട് ദേവീക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം ഇല്ല എന്ന് അറിവ് ലഭിച്ചിട്ടുള്ളതാണ്. എങ്കിൽ പോലും കാലം ഇത് വരെ ക്ഷേത്രത്തിലെ മറ്റു ചടങ്ങുകളിൽ ഒന്നും തന്നെ പൊതുവായ പ്രാതിനിധ്യം നൽകിയിട്ടില്ല. ക്ഷേത്രം സ്ഥിതിചെയ്‌യുന്ന സ്ഥലത്തെ കുട്ടികൾക്ക് ക്ഷേത്ര മുട്ടത്തു അത്തപ്പൂക്കളം ഇടുവാൻ പോലും ക്ഷേത്രഭരണം നടത്തുന്നവർ ജാതീയത പറഞ്ഞു അനുവദിച്ചിട്ടില്ല.ക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കം ഉള്ള തിരുവാഭരണം, ക്ഷേത്രത്തിന്റെ വസ്തുവകകൾ എന്നിവ നിലവിൽ ഉള്ള ക്ഷേത്ര ഉടമസ്ഥർ നശിപ്പിക്കുകയും അനവധി നിരവധി കൃതൃമത്വങ്ങൾ നടത്തി പോരുകയും ചെയ്യുന്നു. ക്ഷേത്രത്തിൽ നടത്തിയ ഓഡിറ്റ് റിപോർട്ടുകൾ ഇതിനു തെളിവാണ്. ക്ഷേത്രത്തിലെ കണക്കുകൾ ദേവസ്വം ബോർഡ് ആവശ്യപ്പെട്ടു എങ്കിലും ഇതുവരെ നൽകിയിട്ടില്ല.
 
== എത്തിച്ചേരുവാനുള്ള വഴി ==
"https://ml.wikipedia.org/wiki/മണക്കാട്ട്‌_ദേവി_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്