"ബെന്നി പി. നായരമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25:
 
 
==ചലച്ചിത്ര ജീവിതം==
==ചലച്ചിത്രജീവിതം==
മലയാള സിനിമകളിലും നാടകത്തിലും പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ തിരക്കഥാകൃത്താണ് ബെന്നി പി. നയരമ്പലം. രാജൻ പി.ദേവിന്റെ ഉടമസ്ഥതയിലുള്ള പ്രൊഡക്ഷൻ കമ്പനിക്ക് വേണ്ടി പത്തൊൻപതാം വയസ്സിൽ അദ്ദേഹം തന്റെ ആദ്യത്തെ നാടകമായ 'അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി' എഴുതി. അതിൽ അദ്ദേഹം രാജന്റെ മകനായും അഭിനയിച്ചു . മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത ഫസ്റ്റ് ബെൽ (1992) എന്ന ചിത്രത്തിലൂടെയാണ് തിരക്കഥാകൃത്തായി അദ്ദേഹം രംഗപ്രവേശം ചെയ്യുന്നത്.
 
ഒരു തിരക്കഥാകൃത്ത് എന്ന നിലയിൽ വിജയകരമായിരുന്നു അദ്ദേഹത്തിന്റെ ചിത്രങ്ങൾ . ബെന്നിയുടെ മിക്ക ചിത്രങ്ങളും ബ്ലോക്ക്ബസ്റ്ററുകളായി മാറി. അദ്ദേഹത്തിന്റെ രണ്ട് നാടകങ്ങളായ വികലാംഗവർഷം അറബിക്കടലും അത്ഭുതവിളക്കും എന്നിവ യഥാക്രമം കുഞ്ഞിക്കൂനൻ (2002), ചന്തുപൊട്ടു (2005) എന്നീ പേരിൽ ചിത്രങ്ങളായി പുറത്തിറങ്ങി . നാടകത്തിൽ ബെന്നി, രാജൻ പി.ദേവ് എന്നിവർ അവതരിപ്പിച്ച വേഷങ്ങൾ ചാന്തുപ്പൊട്ടിൽ ദിലീപ്, ലാൽ എന്നിവർ അവതരിപ്പിച്ചു.
"https://ml.wikipedia.org/wiki/ബെന്നി_പി._നായരമ്പലം" എന്ന താളിൽനിന്ന് ശേഖരിച്ചത്