"വഹാബിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
==ആശയം==
പതിനെട്ടാം നൂറ്റാണ്ടിലെ ഇസ്ലാമിക പണ്ഡിതനും ദൈവശാസ്ത്രജ്ഞനും പ്രഭാഷകനും ആക്ടിവിസ്റ്റുമായ മുഹമ്മദ് ഇബ്ൻ അബ്ദ് അൽ-വഹാബിന്റെ (1703–1792) പേരിലാണ് വഹാബിസം അറിയപ്പെടുന്നത്. മധ്യ അറേബ്യയിലെ നജ്ദ് മേഖലയിലാണ് അദ്ദേഹം ഒരു പരിഷ്കരണ പ്രസ്ഥാനത്തിന് തുടക്കമിടുന്നത് . നജ്ദിലെ ജനങ്ങൾ ആചരിച്ചുവന്ന വിശുദ്ധരെ പൂജിക്കൽ, അവരുടെ ശവകുടീരങ്ങളിലേക്കും ആരാധനാലയങ്ങളിലേക്കും തീർത്ഥാടനം എന്നിവ പോലുള്ള വ്യാപകമായ സമ്പ്രദായങ്ങൾ ബഹുദൈവാരാധനക്ക് സമാനമായ രീതിയും നൂതനാശയങ്ങളും (ബിദ്'അ) ആണെന്ന് അദ്ദേഹം സമർത്ഥിച്ച് അവയൊക്കെ വർജ്ജിക്കണമെന്ന് ആഹ്വാനം ചെയ്തു.
 
വഹാബിസത്തിന്റെ "അതിരുകൾ" "കൃത്യമായി സൂചിപ്പിക്കൽ ബുദ്ധിമുട്ടാണ്". എന്നാൽ സമകാലിക ഉപയോഗത്തിൽ, വഹാബി, സലഫി എന്നീ പദങ്ങൾ ചിലപ്പോൾ പരസ്പരം ഉപയോഗിക്കുന്നു. 1960 മുതൽ ലയിച്ച വ്യത്യസ്ത വേരുകളുള്ള പ്രസ്ഥാനങ്ങളെ വഹാബിസമായി കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, വഹാബിസത്തെ പൊതുവെ "സലഫിസത്തിനുള്ളിൽ ഒരു പ്രത്യേക ഓറിയന്റേഷൻ" ആയി കണക്കാക്കുന്നു.
 
<!--
"https://ml.wikipedia.org/wiki/വഹാബിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്