"അന്ന ബെൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎അന്ന ബെൻ: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 12:
}}
ഒരു മലയാള ചലച്ചിത്രനടിയാണ് '''അന്ന ബെൻ'''. തിരക്കഥാകൃത്തായ [[ബെന്നി പി. നായരമ്പലം|ബെന്നി പി നായരമ്പലത്തിന്റെ]] മകളാണ്. [[ശ്യാം പുഷ്കരൻ|ശ്യാം പുഷ്ക്കർ]] തിരക്കഥയെഴുതി [[മധു സി. നാരായണൻ]] സംവിധാനം ചെയ്ത [[കുമ്പളങ്ങി നൈറ്റ്സ്|കുമ്പളങ്ങി നൈറ്റ്സാണ്]] ആദ്യ സിനിമ.<ref>{{Cite web|url=https://www.manoramaonline.com/movies/movie-reviews/2019/11/15/helen-malayalam-movie-review-anna-ben-lal-mathukutty-xavier.html|title=Helen Movie Review in Malayalam|access-date=|last=|first=|date=|website=|publisher=}}</ref> ഹെലനിലെ അഭിനയത്തിന് അന്ന ബെന്നിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു.<ref>https://www.mathrubhumi.com/movies-music/specials/state-film-awards-2020/kerala-state-film-awards-2020-ak-balan-best-actress-actor-film-malayala-cinema-1.5126595</ref>
 
2020 ലെ മികച്ച അഭിനേത്രിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം അന്ന ബെൻ കപ്പേള എന്ന ചിത്രത്തിലെ അഭിനയത്തിന് നേടിയെടുത്തു.
 
==ജീവിത രേഖ==
"https://ml.wikipedia.org/wiki/അന്ന_ബെൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്