"അബ്ദുല്ല. ടി.കെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
അബ്ജുല്ല.ടി.കെ. കേരളത്തിലെ പ്രമുഖ ഇസ്ലാമിക ചിന്തകനും പത്രാധിപരും ജമാഅത്തെ ഇസ്ലാമി മുൻ സംസ്ഥാന പ്രസിഡന്റും ദേശീയ നിർവ്വാഹക സമിതിയംഗുമായിരുന്നു തറക്കണ്ടി അബ്ദുല്ല മൗലവി എന്ന '''ടി.കെ. അബ്ദുല്ല'''<ref>{{cite web |last1=News |first1=Suprabhatham |title=ജാമാഅത്തെ ഇസ്‌ലാമി മുൻ കേരള അമീർ ടി.കെ അബ്ദുല്ല അന്തരിച്ചു |url=https://suprabhaatham.com/jamatheislami-leader-tk-abdulla-no-more-2021/ |website=https://suprabhaatham.com |publisher=suprabhaatham.com |accessdate=17 ഒക്ടോബർ 2021 |ref=published on 15 oct 2021}}</ref>. 1929 ൽ കോഴിക്കോട് ജില്ലയിലെ ആയഞ്ചേരിയിൽ ജനനം. 1972- 1979, 1982-1984 കാലയളവുകളിലാണ് സംസ്ഥാന പ്രസിഡന്റായത്. 1972 ദേശീയ കൂടിയാലോചന സമിതിയംഗമായിരുന്നു. 2021 ഒക്ടോബർ 15 ന് അന്തരിച്ചു.<ref>https://www.madhyamam.com/kerala/jamatheislami-leader-tk-abdulla-sahib-die-858132</ref><ref>https://www.islamkavadam.com/index.php/prasthanam/keralam-panditha-pramughar-tk-abdulla</ref>
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/അബ്ദുല്ല._ടി.കെ" എന്ന താളിൽനിന്ന് ശേഖരിച്ചത്