"വി.എം. കുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
ഉണ്ണീൻ മുസ്ല്യാരുടേയും ഇത്താച്ചുക്കുട്ടിയുടേയും മകനായി [[കൊണ്ടോട്ടി|കൊണ്ടോട്ടിക്കു]] സമീപമുള്ള [[പുളിക്കൽ|പുളിക്കലിൽ]] 1935 ൽ ജനനം. മെട്രിക്കുലേഷനും ടി.ടി.സിയും പാസായതിന്‌ ശേഷം 1957 ൽ [[കൊളത്തൂർ|കൊളത്തൂരിലെ]] എ.എം.എൽ.പി സ്കൂളിൽ പ്രധാനദ്ധ്യാപകനായി ചേർന്നു. 1985 ൽ അദ്ധ്യാപനരംഗത്തു നിന്ന് വിരമിച്ചു. ചെറുപ്പത്തിലേ ചിത്രരചന[[അഭിനയം|, അഭിനയം]],ഗാനാലാപനം എന്നിവയിൽ തത്പരനായിരുന്നു വി.എം. കുട്ടി. പാണ്ടികശാല ഒറ്റപ്പിലാക്കൽ ഫാത്തിമ്മക്കുട്ടി എന്ന വനിതയിൽ നിന്നാണ്‌ താൻ മാപ്പിളപ്പാട്ടിനെ പരിചയപ്പെടുന്നത് എന്ന് കുട്ടി ഓർക്കുന്നു<ref name=hind-1>{{Cite web |url=http://www.hindu.com/fr/2007/03/16/stories/2007031600640300.htm |title=ഹിന്ദു ഓൺലൈൻ |access-date=2010-08-08 |archive-date=2007-03-26 |archive-url=https://web.archive.org/web/20070326073608/http://www.hindu.com/fr/2007/03/16/stories/2007031600640300.htm |url-status=dead }}</ref>. 1954 ൽ കോഴിക്കോട് ആകാശവാണിയിൽ മാപ്പിളപ്പാട്ട് അവതരിപ്പിച്ചുകൊണ്ടാണ്‌ ഈ രംഗത്തേക്കുള്ള കുട്ടിയുടെ ചുവടുവെപ്പ്. പിന്നീട് മാപ്പിളപ്പാട്ട് ഗായകനെന്ന നിലയിൽ പ്രസിദ്ധനായി. 1957 മുതൽ സ്വന്തമായി ഗായകസംഘമുള്ള വി.എം.കുട്ടി ഇന്ത്യയിലെ വിവിധ നഗരങ്ങളിലും ഗൾഫ് രാജ്യങ്ങളിലും നിരവധി ഗാനമേളകൾ അവതരിപ്പിക്കുകയുണ്ടായിട്ടുണ്ട്. ചലച്ചിത്രം, കാസറ്റുകൾ, എന്നിവക്ക് വേണ്ടി ധാരാളം ഗാനങ്ങൾ പാടിയിട്ടുണ്ട് അദ്ദേഹം. ഓണപ്പാട്ട്, കുമ്മിപ്പാട്ട്, കുറത്തിപ്പാട്ട് എന്നീ നാടൻ ഗാനശാഖയിലും വി.എം.കുട്ടിക്ക് നല്ല പാണ്ഡിത്യമുണ്ട്<ref name=hind-1/>.
 
''[[മൈലാഞ്ചി (മലയാള ചലച്ചിത്രം)|മൈലാഞ്ചി]], [[പതിനാലാം രാവ്|പതിനാലാം രാവ്]], ഉല്പത്തി, സമ്മാനം, [[മാന്യമഹാജനങ്ങളേ|മാന്യമഹാ ജനങ്ങളേ]], സമ്മേളനം, [[1921 (മലയാളചലച്ചിത്രം)|1921]], [[മാർക്ക് ആന്റണി (ചലച്ചിത്രം)|മാർക്ക് ആന്റണി]]'' എന്നീ ചിത്രങ്ങളിൽ പിന്നണിപാടിയിട്ടുണ്ട് വി.എം.കുട്ടി<ref name=hind-1/>. ഇപ്പോൾ കേരള ചലച്ചിത്ര അക്കാദമിയുടെ ജനറൽ കൗൺസിൽ അംഗമാണ്‌ വി.എംഅംഗമായിരുന്നു. കുട്ടി<ref>{{Cite web |url=http://www.keralafilm.com/generalcounsil.htm |title=കേരളഫിലിം.കോം |access-date=2010-01-15 |archive-date=2009-11-02 |archive-url=https://web.archive.org/web/20091102111944/http://www.keralafilm.com/generalcounsil.htm |url-status=dead }}</ref> 13/10/2021 ബുധൻഒക്ടോബർ 13-ന് രാവിലെ മരണപ്പെട്ടു.<ref> https://www.madhyamam.com/amp/kerala/mappilappattu-singer-vm-kut</ref>
 
==പുരസ്കാരങ്ങൾ==
"https://ml.wikipedia.org/wiki/വി.എം._കുട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്