"കടമ്മനിട്ട രാമകൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

117.230.129.160 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3631851 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
No edit summary
വരി 1:
{{prettyurl|Kadammanitta Ramakrishnan}}
{{For|കടമ്മനിട്ട എന്ന സ്ഥലത്തെക്കുറിച്ചറിയാൻ|കടമ്മനിട്ട}}
{{Infobox Writer
| name =കടമ്മനിട്ട രാമകൃഷ്ണൻ
Line 23 ⟶ 24:
| footnotes =
| notableworks =
}}
}}
{{നാനാർത്ഥം|കടമ്മനിട്ട}}
[[കേരളം|കേരളത്തിലെ]] അറിയപ്പെടുന്ന കവിയും രാഷ്ട്രീയ, സാംസ്കാരിക പ്രവർത്തകനുമായിരുന്നു '''കടമ്മനിട്ട രാമകൃഷ്ണൻ''' (ജനനം: [[മാർച്ച് 22]], 1935 മരണം :[[മാർച്ച് 31]] [[2008]]). കേരളത്തിന്റെ [[നാടോടി]] സംസ്കാരത്തെയും [[പടയണി|പടയണിപോലെയുള്ള]] നാടൻ കലാരൂപങ്ങളെയും സന്നിവേശിപ്പിച്ച രചനാ ശൈലി സ്വീകരിച്ചാണ് രാമകൃഷ്ണൻ സാഹിത്യലോകത്തു ശ്രദ്ധേയനായത്. [[ഛന്ദസ്സ്|ഛന്ദശാസ്ത്രം]] അടിസ്ഥനമാക്കിയ കാവ്യരചനയേക്കാൾ നാടോടി കലാരൂപങ്ങളുടെ താളം കവിതയിൽ കൊണ്ടുവന്ന അദ്ദേഹം ആധുനിക രചനാശൈലിയുടെ വക്താവുമായി.
 
"https://ml.wikipedia.org/wiki/കടമ്മനിട്ട_രാമകൃഷ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്