"ഈശാനമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അവലംബമില്ലാത്തതും അപ്രസക്തവുമായവയും നീക്കുന്നു
വരി 1:
[[അറുപത്തിനാല് ഗ്രാമങ്ങൾ|കേരളത്തിലെ അറുപത്തിനാലു നമ്പൂതിരി]] ഗ്രാമങ്ങളിൽ [[യജുർ‌വേദം|യജുർവേദ]] പ്രധാനമായ ഗ്രാമമാണ് '''[[ഈശാനമംഗലം]].''' [[കണ്ണൂർ]] ജില്ലയിൽ [[തളിപ്പറമ്പ്]] താലൂക്കിൽ [[ചേലേരി]] വില്ലേജിൽവില്ലേജിലെ സ്ഥിതിഒരു ചെയ്യുന്നുഗ്രാമമാണ് '''ഈശാനമംഗലം'''.
 
==ഇല്ലങ്ങൾ==
 
==== യെജുർവേദികൾ ====
# [[എടച്ചിലാട്ട് മംഗലശ്ശേരി ഇല്ലം]]
#കീഴ്പാട്ട് അണിമംഗലം ഇല്ലം
# [[ഓലാത്ത് പന്നിയോട്ട് ഇല്ലം]]
#കുറുങ്ങാട്ട് ചെപ്പന്നൂർ ഇല്ലം
#പടിഞ്ഞിറ്റാട്ട് ചെപ്പന്നൂർ ഇല്ലം
# എടയത്ത് ചെപ്പന്നൂർ ഇല്ലം
 
==== ശ്രീ ഈശാനമംഗലം സഭായോഗം ====
ബ്രാഹ്മണർക്ക് പരശുരാമദദത്തമായ കേരളത്തിൽ ഗ്രാമക്ഷേത്രങ്ങളെ കേന്ദ്രമാക്കി ഗാമസഭാേയാഗങ്ങൾ ഉണ്ടായിരുന്നു.  സമുദായകാര്യങ്ങളിലും ക്ഷേത്രകാര്യങ്ങളിലും  തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നത് സഭായോഗങ്ങൾ ആയിരുന്നു. അവരിൽ AD 793ൽ കണ്ണൂർ ജില്ലയിൽ ചേലേരി ഗ്രാമത്തിൽ ശ്രീ ഈശാനമംഗലം ആസ്ഥാനമായി സ്ഥാപിതമായ ഒരു പാരമ്പര്യ ധർമ്മ സംഘമാണ് ശ്രീ ഈശാനമംഗലം സഭായോഗം.
 
==ആരാധനാലയങ്ങൾ==
===[[ഈശാനമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം|ശ്രീ ഈശാനമംഗലം മഹാവിഷ്ണു ക്ഷേത്രം===]], [[ശ്രീ തേത്തോത്ത് മഹാവിഷ്ണു ക്ഷേത്രം]] എന്നിവ ഇവിടെയുള്ള ക്ഷേത്രങ്ങളാണ്.
[[പരശുരാമൻ|പരശുരാമനാൽ]] പ്രതിഷ്ഠിതമെന്നു കരുതുന്ന ഒരു പുരാതനക്ഷേത്രമാണ് [[ഈശാനമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം|ശ്രീ ഈശാനമംഗലം മഹാവിഷ്ണു ക്ഷേത്രം]]. ഈ ക്ഷേത്രം ഈശാനമംഗലം സഭായോഗ ക്ഷേത്രമാണ്. മേൽ ക്ഷേത്ര ദേവസ്വം മംഗലശ്ശേരി ഇല്ലം, പന്നിയോട്ട് ഇല്ലം എന്നീ നമ്പൂതിരി കുടുംബങ്ങളുടെ പാരമ്പര്യ [[ഊരായ്‌മ ക്ഷേത്ര ദേവസ്വങ്ങൾ|ഊരായ്‌മ]] അവകാശത്തിലുള്ളതാണ്.
 
==== [[മുറജപം]] ====
വേദോപാസനയുടെ ഭാഗമായി പല ഗ്രാമങ്ങളിൽ നിന്നും എത്തിച്ചേരുന്ന ഏറെ ബ്രാഹ്മണർ പങ്കെടുക്കുന്ന [[മുറജപം]] നടത്തിവന്നിരുന്നു.
 
=== ശ്രീ തേത്തോത്ത് മഹാവിഷ്ണു ക്ഷേത്രം ===
പുരാതന ക്ഷേത്രമായ [[ശ്രീ തേത്തോത്ത് മഹാവിഷ്ണു ക്ഷേത്രം]] നവീകരണത്തിൻറെ പാതയിലാണ്. ഈ ക്ഷേത്രം തേത്തോത്ത് ദേവസ്വം ക്ഷേത്രമാണ്. മേൽ ദേവസ്വം മംഗലശ്ശേരി ഇല്ലം എന്ന നമ്പൂതിരി കുടുംബത്തിൻറെ പാരമ്പര്യ ഊരായ്‌മ അവകാശത്തിലുള്ളതാണ്.
 
== ഐതിഹ്യം / ചരിത്രം ==
 
=== ഋഷിമാർ / മുനിമാർ ===
 
==== പന്നിയോട്ട് സ്വാമികൾ ====
സ്വാമി ഉപയോഗിച്ചിരുന്നെന്നുകരുതപ്പെടുന്ന ആശ്രമം കണ്ണാടിപ്പറമ്പ് തെരുവിൽ സ്ഥിതി ചെയ്യുന്നു.
 
=== ഗുഹകൾ ===
വർഷങ്ങൾക്കു മുൻപ് ഋഷിമാർ തപസ്സു ചെയ്യുവാൻ ഉപയോഗിച്ചിരുന്നെന്നുപറയുന്ന പാതാളപ്രദേശങ്ങൾ ഇവിടെ ഇന്നും കാണാനുണ്ട്.
 
=== എഴുത്തുപള്ളി ===
പഴയകാല വിദ്യാലയമായ എഴുത്തുപള്ളി ഈശാനമംഗലത്ത് ഉണ്ടായിരുന്നു. ഭാഷയുടെ അടിത്തറയും അക്ഷരജ്ഞാനവും ആവശ്യമായ അറിവുകളും കുട്ടികൾക്ക് പകർന്നു നൽകുന്നതിന് മുൻകാലങ്ങളിൽ കേരളത്തിൽ ഉണ്ടായിരുന്ന പാഠശാലയായിരുന്നു [[കുടിപ്പള്ളിക്കൂടം|എഴുത്തുപള്ളി]][[ആശാൻ പള്ളിക്കൂടം|. ആശാൻ പള്ളിക്കൂടം]], '''കുടിപ്പള്ളിക്കൂടം''' എന്നീ പേരുകളിലും ഇവ അറിയപ്പെട്ടിരുന്നു. [[നിലത്തെഴുത്ത് ആശാൻ|നിലത്തെഴുത്ത് ആശാന്മാരാണ്]] കുടിപ്പള്ളിക്കൂടം നടത്തിയിരുന്നത്. [[അക്ഷരമാല|അക്ഷരമാലകളും]] പ്രാഥമിക [[ഗണിതം|ഗണിതവും]] അഭ്യസിപ്പിക്കുന്നതിനൊപ്പം അനുസരണശീലവും ഗുരുത്വവും ശുചിത്വവും സാമാന്യവിജ്ഞാനവും കുടിപ്പള്ളിക്കൂടങ്ങൾ വഴി വിദ്യാർത്ഥികൾക്ക്‌ പകർന്നു നൽകിയിരുന്നു.
 
തുടക്കത്തിൽ [[മണൽ|മണലിലെഴുതിയാണ്]] കുട്ടികളെ പരിശീലിപ്പിക്കുന്നത്. തുടർന്ന് [[താളിയോല|എഴുത്തോലയും]] [[എഴുത്താണി|എഴുത്താണിയും]] ഉപയോഗിച്ചും എഴുതുന്നു.
 
=== ഒത്തൂട്ടുവാരം ===
തേത്തോത്ത് ക്ഷേത്രവുമായി ബന്ധപ്പെട്ട്  ഒത്തൂട്ടുവാരം നടത്തിവന്നിരുന്നതായി പുരാരേഖകൾ സൂചിപ്പിക്കുന്നു.  വേദജ്ഞന്മാരെ ഇതിനായി സ്വീകരിച്ച് ആനയിച്ചുകൊണ്ടുവരുന്ന കവാടത്തെ ഓത്തുക്കണ്ടി എന്നു പറയുന്നു. ഇന്നും അവിടം അതേ പേരിൽ അറിയപ്പെടുന്നു.
 
=== കളരി ===
[[കളരിപയറ്റ്]] നടത്താറുണ്ടായിരുന്നതിനാൽ കളരി എന്നു അറിയപ്പെടുന്ന പ്രത്യേക സ്ഥലം നിലനിന്നിരുന്നതായി കേട്ടുകേൾവിയുണ്ട്.
 
=== മംഗലശ്ശേരി ജ്യോതിഷാചാര്യർ ===
ജ്യോതിഷരംഗത്ത് പരമഗുരുസ്ഥാനീയനായിട്ടുള്ള  ബ്രഹ്മശ്രീ മംഗലശ്ശേരി ദാമോദരൻ നമ്പൂതിരി,  ഏറെ വർഷങ്ങൾക്കു മുൻപ് ഈ ഗ്രാമത്തിലെ മംഗലശ്ശേരി ഇല്ലത്ത് ജീവിച്ചിരുന്നതായി ഐതീഹ്യമുണ്ട്. ജ്യോതിഷികളുടെ  ഗുരുവന്ദന ശ്ലോകങ്ങളിൽ ഇതിനെ കുറിക്കുന്ന ഭാഗം താഴെ ഉദ്ധരിക്കുന്നു:  <blockquote>  "നമഃ  ശ്രീ മംഗലശ്രേണീനിവാസായ മഹാത്മനേ
 
  സർവം ജാനന്തി ദൈവജ്‌നോ യദ്ദത്തശ്രുതി ചക്ഷുഷഃ"      (പ്രശ്‌നമാർഗ്ഗം പേജ് 2)</blockquote>
 
== അവലംബം ==
 
[[വർഗ്ഗം:കണ്ണൂർ ജില്ലയിലെ ഗ്രാമങ്ങൾ]]
"https://ml.wikipedia.org/wiki/ഈശാനമംഗലം" എന്ന താളിൽനിന്ന് ശേഖരിച്ചത്