"താണു പദ്മനാഭൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
മരണ വിവരം ചേർത്തു.
വരി 18:
|footnotes =
}}
[[പത്മശ്രീ]], [[ഭട്നാഗർ പുരസ്കാരം]] എന്നിവ നേടിയ ഒരു മലയാളി സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനാണ്‌ '''താണു പദ്മനാഭൻ'''.<ref name="padmasree">{{cite web |url=https://www.outlookindia.com/website/story/padma-awards-2007/233715|title=Padma Awards 2007 |website=Outlook India |accessdate=23 May 2018}}</ref><ref name="TWAS">{{cite web |url=https://twas.org/directory/padmanabhan-thanu|title=PADMANABHAN, Thanu |website=TWAS |accessdate=24 May 2018}}</ref> [[പൂണെ|പൂണെയിലെ]] [[ഇന്റർ യൂനിവേഴ്സിറ്റി സെന്റർ ഫോർ ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ്|ഇന്റർ യൂനിവേഴ്സിറ്റി സെന്റർ ഫോർ ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സിലെ]] അക്കാദമിക് വിഭാഗത്തിന്റെ ഡീനാണ്‌ അദ്ദേഹം.<ref name="IUCAA">{{cite web |url=http://www.iucaa.in:8080/iucaa/jsp/N-People.jsp|title=Faculty |website=IUCAA |accessdate=24 May 2018}}</ref> [[പ്രപഞ്ചം | പ്രപഞ്ചത്തിലെ]] വിന്യാസങ്ങളുടെ രൂപീകരണം, [[ഗുരുത്വാകർഷണം]], [[ക്വാണ്ടം ഗുരുത്വം]] എന്നിവയാണ്‌ അദ്ദേഹത്തിന്റെ പ്രധാന ഗവേഷണവിഷയങ്ങൾ. [[എമെർജന്റ് ഗ്രാവിറ്റി | എമെർജന്റ് ഗ്രാവിറ്റിയിൽ]] [[താപഗതികം | താപഗതികത്തെ]] അടിസ്ഥാനമാക്കി സാമാന്യ ആപേക്ഷികസിദ്ധാന്തത്തെ കൂടുതൽ വികസിപ്പിച്ചതാണ് ഇദ്ദേഹത്തിന്റെ ഏറ്റവും പ്രധാന സംഭാവന. 2008-ൽ അമേരിക്കയിലെ ഗ്രാവിറ്റി റിസർച്ച് ഫൗണ്ടേഷന്റെ സമ്മാനം ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്ക് ഇദ്ദേഹത്തിന് ലഭിച്ചു.<ref>{{cite web|url=https://www.gravityresearchfoundation.org/2017-awards-for-essays-on-gravitation/|title=Awards for Essays on Gravitation|website=https://www.gravityresearchfoundation.org|accessdate=24 May 2018}}{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref> 2021 സെപ്തംബർ 21ന് തന്റെ 64-ാം വയസ്സിൽ ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം പൂനെയിൽ വച്ച് അന്തരിച്ചു.
 
==ജീവിതരേഖ==
"https://ml.wikipedia.org/wiki/താണു_പദ്മനാഭൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്