"സംവാദം:കൂനൻ കുരിശുസത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 55:
 
{{ഉ|Br Ibrahim john}}, വീണ്ടും ചോദിക്കുന്നു. ഏത് ഉദ്ധരണിയാണ് താങ്കൾ ഉദ്ദേശിക്കുന്നത്? https://www.nasrani.net/amp/2009/09/13/catalogue-of-ancient-nasrani-churches-their-affiliations-and-population-statistics-in-the-background-of-division-and-attempts-of-reconciliation/ ഇത് ഒരു സഭാനുകൂല വെബ്‌സൈറ്റിലെ ലേഖനമാണ്. ഇത്തരം ലേഖനങ്ങളാണോ റഫറൻസായി താങ്കൾ ഉപയോഗിക്കുന്നത്? ഇത് സ്വീകാര്യമായ റഫറൻസ് അല്ല എന്ന് പ്രത്യേകം പറയണോ? ആരാണീ ലേഖനകർത്താവായ Antony Dr.Martin Thomas? ---[[ഉപയോക്താവ്:Johnchacks|ജോൺ സി.]] ([[ഉപയോക്താവിന്റെ സംവാദം:Johnchacks|സംവാദം]]) 12:20, 15 സെപ്റ്റംബർ 2021 (UTC)
 
:::തീർച്ചയായും അത് സ്വീകരിക്കാൻ കഴിയും. കാരണം Martin Antony Thomas Aram Conference, XII Symposium Syriacum എന്നിവയിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുള്ള ആളാണ്. ആരാണ് അദ്ദേഹം എന്നതിന് ഉത്തരം സൈറ്റിൽ തന്നെ ലഭ്യമാണ്. വെബ്സൈറ്റ് വളരെ പയസ് മേലേക്കണ്ടത്തിൽ ഉൾപ്പെടെയുള്ള പ്രഗത്ഭരായ ചരിത്രകാരന്മാരുടെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളതുമാണ്. വെറുമൊരു പേഴ്സണൽ ബ്ലോഗ് അല്ല. താങ്കളുടെ ഭാവനകൾക്കും നിഗമനങ്ങൾക്ക് എതിരായി തോന്നതെല്ലാം അസാധുവാണെന്ന ധാരണ അവസാനിപ്പിക്കുക. "സഭാനുകൂലം" എന്ന ചാപ്പ എടുത്താൽ മറ്റ് പല അവലംബങ്ങളും നീക്കം ചെയ്യേണ്ടതായി വരും. മാത്രമല്ല നിഷ്പക്ഷമായതോ ആധികാരികമായതോ ആയതാണ് എന്നല്ല. "അങ്ങനെ അഭിപ്രായപ്പെടുന്നവരുണ്ട്'' എന്നാണ് പറഞ്ഞിട്ടുള്ളത്. [[ഉപയോക്താവ്:Br Ibrahim john|Br Ibrahim john]] ([[ഉപയോക്താവിന്റെ സംവാദം:Br Ibrahim john|സംവാദം]]) 12:33, 15 സെപ്റ്റംബർ 2021 (UTC)
 
==സംവാദം കൂടാതെ തിരസ്കരിക്കരുത്==
"https://ml.wikipedia.org/wiki/സംവാദം:കൂനൻ_കുരിശുസത്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കൂനൻ കുരിശുസത്യം" താളിലേക്ക് മടങ്ങുക.