"വൈലോപ്പിള്ളി ശ്രീധരമേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2405:201:F001:119:A960:D47D:9743:2C6C (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3593759 നീക്കം ചെയ്യുന്നു
റ്റാഗുകൾ: തിരസ്ക്കരിക്കൽ Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
Restored revision 3470214 by 122.164.74.171 (talk): അനാവശ്യമായ വിവരം നീക്കം ചെയ്യൽ
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 29:
}}
 
ജീവിതയാഥാർഥ്യങ്ങളെ പച്ചയായി ചിത്രീകരിക്കുന്ന കവിതകൾ എഴുതി ശ്രദ്ധേയനായ [[മലയാളം|മലയാള]] സാഹിത്യകാരനായിരുന്നു '''വൈലോപ്പിള്ളി ശ്രീധരമേനോൻ''' (ജീവിതകാലം: 1911 മെയ്‌ 11 - 1985 ഡിസംബർ 22 ). <ref>ജീവചരിത്രക്കുറിപ്പ്: വൈലോപ്പിള്ളി സമ്പൂർണ്ണകൃതികൾ, വാല്യം 1 , കറന്റ് ബുക്സ് , തൃശൂർ (2001 ജനുവരി )</ref> [[എറണാകുളം]] ജില്ലയിൽ [[തൃപ്പൂണിത്തറ]]യിൽ കൊച്ചുകുട്ടൻ കർത്താവിന്റെയും, നാണിക്കുട്ടിയമ്മയുടേയും പുത്രനായി ജനിച്ചു, [[സസ്യശാസ്ത്രം|സസ്യശാസ്ത്രത്തിൽ]] ബിരുദമെടുത്തതിനുശേഷം 1931-ൽ അധ്യാപനവൃത്തിയിൽ പ്രവേശിച്ചു. ഭാനുമതിയമ്മയെ വിവാഹം ചെയ്തു. രണ്ട്‌ ആൺമക്കൾ, ശ്രീകുമാർ, വിജയകുമാർ. 1966-ൽ ഹൈസ്കൂൾ പ്രധാനാദ്ധ്യാപകനായാണ്‌ വിരമിച്ചത്‌. [[മലയാളി|മലയാളിയുടെ]] ഏറ്റവും സൂക്ഷ്മമായ രഹസ്യങ്ങളിൽ രൂപകങ്ങളുടെ വിരലുകൾകൊണ്ട്‌ സ്പർശിച്ച കവിയാണ്‌ വൈലോപ്പിള്ളി. എല്ലാ [[മരുഭൂമി|മരുഭൂമികളെയും]] നാമകരണം ചെയ്തു മുന്നേറുന്ന അജ്ഞാതനായ പ്രവാചകനെപ്പോലെ മലയാളിയുടെ വയലുകൾക്കും തൊടികൾക്കും [[പശ്ചിമഘട്ടം|സഹ്യപർവ്വതത്തിനും]] കയ്പവല്ലരിയ്ക്കും മണത്തിനും മഴകൾക്കുമെല്ലാം കവിതയിലൂടെ അനശ്വരതയുടെ നാമം നൽകിയ വൈലോപ്പിള്ളി, കേരളത്തിന്റെ പുൽനാമ്പിനെ നെഞ്ചിലമർത്തിക്കൊണ്ട്‌ എല്ലാ സമുദ്രങ്ങൾക്കും മുകളിൽ വളർന്നു നിൽക്കുന്നു. മാമ്പൂവിന്റെ മണവും കൊണ്ടെത്തുന്ന വൃശ്ചികക്കാറ്റ്‌ മലയാളിയുടെ ഓർമ്മകളിലേക്ക്‌ സങ്കടത്തിന്റെ ഒരശ്രുധാരയും കൊണ്ടുവരുന്നുണ്ട്‌. വൈലോപ്പിള്ളിയുടെ [[മാമ്പഴം (കവിത)|മാമ്പഴത്തിലൂടെ]] മലയാളി അനുഭവിച്ചറിഞ്ഞ ആ പുത്രദുഃഖം, ഒരു പക്ഷേ, ഭൂമിയുടെ അനശ്വരമായ മാതൃത്വത്തിലേക്ക്‌ തിരിച്ചുപോയ പുത്രന്മാരുടെയും ജനപദങ്ങളുടെയും ഖേദമുണർത്തുന്നു. ഈ മഹാകവി തുടർന്ന് രക്തസ്രാവം കാരണം 1985 ഡിസംബർ 22-ന്‌ അന്തരിച്ചു.
 
==ജീവിത രേഖ==
വരി 35:
*1931 ബി.എ.
*1947 ആദ്യ കവിതാ സമാഹാരം 'കന്നിക്കൊയ്ത്ത്'
*1951 അഖിൽ സുനിൽ അവാർഡ്&nbsp;&nbsp;   - 'ശ്രീരേഖ'
*1952 'കുടിയൊഴിക്കൽ', 'ഓണപ്പാട്ടുകാർ'
*1954 'കുന്നിമണികൾ'
വരി 115:
 
== കൃതികൾ ==
===കവിതകൾ===
* [[മാമ്പഴം (കവിത)|മാമ്പഴം]] ([[1947]])
* [[ആൽബിനും മച്ചാന്മാരും]]
*[[സഹ്യന്റെ മകൻ]] ([[1944]])
* [[ശ്രീരേഖ]] ([[1950]])
* [[കുടിയൊഴിക്കൽ]] ([[1952]])
* [[ഓണപ്പാട്ടുകാർ]] ([[1952]])
* [[വിത്തും കൈക്കോട്ടും]] ([[1956]])
* [[കടൽക്കാക്കകൾ]] ([[1958]])
* [[കയ്പവല്ലരി (കവിത)]] ([[1963]])
* [[വിട]] ([[1970]])
* [[മകരക്കൊയ്ത്ത്]] ([[1980]])
* പച്ചക്കുതിര ([[1981]])
* [[കുന്നിമണികൾ]]([[1954]])
* [[കുരുവികൾ]]([[1961]])
* [[മിന്നാമിന്നി]] ([[1981]])
* [[വൈലോപ്പിള്ളിക്കവിതകൾ]]([[1984]])
* [[മുകുളമാല]]([[1984]])
* [[കൃഷ്ണമൃഗങ്ങൾ]]([[1985]])
* [[അന്തി ചായുന്നു]]([[1995]])<ref name=":0">{{Cite web|url=https://www.mathrubhumi.com/specials/books/worldpoetryday/--1.201420|title=വൈലോപ്പിള്ളി: ജീവിതത്തിന്റെ കടലേ കവിതയ്ക്കു ഞങ്ങൾക്കു മഷിപ്പാത്രം|access-date=2020-08-19}}</ref>
* [[ആസാംപണിക്കാർ]]
 
=== മറ്റു കൃതികൾ ===
"https://ml.wikipedia.org/wiki/വൈലോപ്പിള്ളി_ശ്രീധരമേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്