"അർത്ഥശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരപ്പിശക് തിരുത്തൽ
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
അക്ഷരത്തെറ്റു തിരുത്തൽ
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 19:
 
== ഉള്ളടക്കത്തിന്റെ സംവിധാനം ==
തന്ത്രയുക്തി എന്നു പേര് നല്കപ്പെട്ടിട്ടുള്ള അവസാന (പതിനഞ്ചാമത്തെ) പ്രകരണത്തിന്റെ ആദ്യവാക്യങ്ങളിലാണ് 'അർഥഅർത്ഥ'ത്തെയും 'അർഥശാസ്ത്രഅർത്ഥശാസ്ത്ര'ത്തെയും നിർവചിച്ചിരിക്കുന്നത്. 'മനുഷ്യാണാം വൃത്തിരർഥഃവൃത്തിരർത്ഥഃ മനുഷ്യവതീഭൂമിരിത്യർഥഃമനുഷ്യവതീഭൂമിരിത്യർത്ഥഃ; തസ്യാപൃഥിവ്യാലാഭപാലനോപായഃ ശാസ്ത്രം അർഥശാസ്ത്രമിതിഅർത്ഥശാസ്ത്രമിതി' (അർഥമെന്നാൽഅർത്ഥമെന്നാൽ മനുഷ്യരുടെ വൃത്തി; അതായതു മനുഷ്യർ നിറഞ്ഞ ഭൂമി; അങ്ങനെയുള്ള ഭൂമിയുടെ ലബ്ധിക്കും പാലനത്തിനും ഉപായമായ ശാസ്ത്രം അർഥശാസ്ത്രംഅർത്ഥശാസ്ത്രം). അധികരണം എന്നു പേരു നല്കപ്പെട്ടിട്ടുള്ള 15 ഭാഗങ്ങളായാണ് അർഥശാസ്ത്രത്തിന്റെഅർത്ഥശാസ്ത്രത്തിന്റെ സംവിധാനം. ഓരോ അധികരണവും അധ്യായങ്ങളായിഅദ്ധ്യായങ്ങളായി വിഭജിച്ചിരിക്കുന്നു. ഗ്രന്ഥത്തിന്റെ ആദ്യം മുതൽ അവസാനംവരെ ഓരോ അധികരണത്തിലെയും അതിലുള്ള അധ്യായങ്ങളിലെയുംഅദ്ധ്യായങ്ങളിലെയും പ്രതിപാദ്യവിഷയങ്ങളെ അനുക്രമമായി നമ്പരിട്ട് ഓരോന്നിനെയും ഓരോ പ്രകരണം എന്നു വിളിക്കുന്നു; അങ്ങനെ അർഥശാസ്ത്രത്തിലുള്ളഅർത്ഥശാസ്ത്രത്തിലുള്ള പ്രകരണങ്ങളുടെ ആകെ സംഖ്യ 180 ആണ്. ചില പ്രകരണങ്ങൾക്ക് ഉപശീർഷകങ്ങളുണ്ട്. രചന ഏറിയകൂറും ഗദ്യത്തിലാണെങ്കിലും, ഒരു പ്രത്യേക വിഷയത്തെ വിശദീകരിച്ചു കഴിഞ്ഞാൽ സാധാരണ ഓരോ അനുഷ്ടുപ്അനുഷ്ടുപ്പ് ശ്ളോകംശ്ലോകം കാണാം. മിക്കവാറും ഈ ശ്ളോകങ്ങൾശ്ലോകങ്ങൾ അധ്യായങ്ങളുടെഅദ്ധ്യായങ്ങളുടെ അവസാനത്തിലാണ്. അതുവരെ വിസ്തരിച്ചു പ്രതിപാദിച്ചതിന്റെ രത്നച്ചുരുക്കമാണ് ഈ ശ്ലോകങ്ങളിൽ കാണുന്നത്.
 
മേൽ പ്രസ്താവിച്ചതുപോലെ 15 അധികരണങ്ങളിലായി 195 ശീർഷകങ്ങളിലാണ് അർഥശാസ്ത്രംഅർത്ഥശാസ്ത്രം രചിക്കപ്പെട്ടിരിക്കുന്നത്; എങ്കിലും ചില പ്രകരണങ്ങളിൽ ഒന്നിലധികം ഉപശീർഷകങ്ങൾ ഉള്ളതുകൊണ്ട് ഇതിൽ പ്രതിപാദിതമായ വിഷയങ്ങളുടെ സംഖ്യ ഏതാണ്ട് ഇരുനൂറിനടുത്തു വരും. രാഷ്ട്രമീമാംസ, നയതന്ത്രം, ചാരവൃത്തി, യുദ്ധം, സമാധാനം, ദണ്ഡനീതി, ശിക്ഷാശാസ്ത്രം, സിവിൽ-ക്രിമിനൽ നടപടിക്രമങ്ങൾ, സാമൂഹിക-സാൻമാർഗിക മര്യാദകൾ, വിവാഹം, ദായക്രമം, സ്വത്തവകാശം, വ്യാപാര വാണിജ്യ ബന്ധങ്ങൾ, ഭരണവകുപ്പുവിഭജനം, പൊതുവായ പെരുമാറ്റസംഹിത തുടങ്ങി മനുഷ്യ വ്യവഹാരപരിധിയിൽ ഉൾപ്പെടേണ്ട ഘടകങ്ങളിലൊന്നു പോലും കൗടില്യൻ ഈ പ്രാമാണികകൃതിയിൽ നിന്നൊഴിവാക്കിയിട്ടില്ലെന്നു ശീർഷകനാമങ്ങൾ തന്നെ വ്യക്തമാക്കുന്നു. ഇതിലെ അധികരണങ്ങൾ അനുക്രമമായി താഴെ കൊടുക്കുന്നു:
 
# വിനയാധികാരികം (21 വിഷയങ്ങൾ)
വരി 41:
മൊത്തത്തിൽ 195 വിഷയങ്ങൾ.
 
സാമാന്യം ദീർഘമായ ഈ വിഷയാനുക്രമണിക പരിശോധിച്ചാൽ, 'രാജധർമം', 'നീതിശാസ്ത്രം', 'രാജ്യഭരണം' എന്നെല്ലാം പറയാവുന്ന രാഷ്ട്രമീമാംസാസംഹിതയിൽ കൌടില്യൻ എത്ര ആഴത്തിലും പരപ്പിലും പ്രവേശിച്ചിട്ടുണ്ടെന്നു മനസ്സിലാക്കാം. ഇതിലെ പ്രതിപാദ്യവിഷയങ്ങളുടെ ബാഹുല്യം ഒരു പഠിതാവിനെ ആദ്യം ഒന്ന് അമ്പരിപ്പിക്കുമെങ്കിലും, അർഥശാസ്ത്രംഅർത്ഥശാസ്ത്രം സയുക്തികമായ വിഷയ വിഭജനത്തിന്റെയും പൌർവാപര്യസമന്വയത്തിന്റെയും വിദഗ്ദ്ധാസൂത്രണത്തിന്റെയും സത്ഫലങ്ങൾ ഉൾക്കൊള്ളുന്ന ഒരു അസാമാന്യ സൃഷ്ടിയാണെന്നതിനു സംശയമില്ല.
 
== ഭാഷാസവിശേഷതകൾ ==
"https://ml.wikipedia.org/wiki/അർത്ഥശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്