"എഷെറിക്കീയ കോളി ബാക്റ്റീരിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 28:
== പലവിധ രോഗങ്ങൾ ==
[[പ്രമാണം:E coli at 10000x, original.jpg|thumb|right|250px|എ. കൊളിയ ബാക്റ്റീരിയ]]
എന്ററോബാക്റ്റീരിയേസി കുടുംബത്തിൽ ഉൾപ്പെടുന്ന എഷറിക്കീയ ജീനസിലെ ഈ ബാക്റ്റീരിയ കുറുകി, തടിച്ച് അണ്ഡാകൃതിയുള്ളതാകുന്നു. ഒറ്റയൊറ്റയായോ, അഗ്രങ്ങൾ തമ്മിൽ തൊട്ട് ചെറുനാരുകൾ പോലെയോ ആണ് ഇത് കാണപ്പെടുന്നത്. ചലനശക്തിയുള്ള ഈ ബസിലസ്സുകൾ ''ഗ്രാം-നെഗറ്റീവ്'' ആണ്. കുടലിനുള്ളിലെ അതിന്റെ വാസസ്ഥാനത്തു നിന്നു മാറി എഷെറിക്കീയ മറ്റേതെങ്കിലും ശരീരഭാഗത്തേക്ക് കയറിപ്പറ്റുന്നതായാൽ പലപ്പോഴും അത് രോഗകാരണമായിത്തീരാറുണ്ട്. അപ്പെൻഡിസൈറ്റിസ്, കോളിസിസ്റ്റെറ്റിസ്, സിസ്റ്റെറ്റിസ് പോലെയുള്ള മൂത്രനാളരോഗങ്ങൾ, മുറിവുകളിൽ നിന്നാരംഭിക്കുന്ന രോഗങ്ങൾ, കുട്ടികളിലുണ്ടാകുന്ന ഗാസ്ട്രോ-എന്ററൈറ്റീസ് തുടങ്ങി പല രോഗങ്ങൾക്കും കാരണം എഷെറിക്കീയ കോളിയുടെ വിവിധ ഇനങ്ങൾ ആകുന്നു. കുട്ടികളിലുണ്ടാകുന്ന വയറിളക്കം പലപ്പോഴും പകർച്ചവ്യാധിയായാണ് പ്രത്യക്ഷപ്പെടുന്നത്.<ref>http://www.fda.gov/Food/ScienceResearch/LaboratoryMethods/BacteriologicalAnalyticalManualBAM/ucm064948.htm {{Webarchive|url=https://web.archive.org/web/20130308054628/http://www.fda.gov/food/scienceresearch/laboratorymethods/bacteriologicalanalyticalmanualbam/ucm064948.htm |date=2013-03-08 }} Enumeration of Escherichia coli and the Coliform Bacteria</ref>
 
== പരീക്ഷണശാലയിൽ ==
"https://ml.wikipedia.org/wiki/എഷെറിക്കീയ_കോളി_ബാക്റ്റീരിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്