"എയർ ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 0 sources and tagging 1 as dead.) #IABot (v2.0.8
വരി 33:
}}
 
സ്വതന്ത്ര [[ഇന്ത്യ|ഇന്ത്യയുടെ]] ഔദ്യോഗിക വിമാന സേവന ദാതാവാണ് '''എയർ ഇന്ത്യ ''' ({{lang-hi|एअर इंडिया}}). എയർ ഇന്ത്യ ലോകത്തിലെ എല്ലാ പ്രധാന നഗരങ്ങളിലേക്കും വിമാന സേവനം നല്കുന്നു. എയർബസ്സും ബോയിങ്ങും ആണ് ഉപയോഗിക്കുന്ന വിവിധ തരം വിമാനങ്ങൾ. ഇന്ത്യയിൽ പ്രധാനമായും രണ്ട് പ്രധാന കേന്ദ്രങ്ങൾ എയർ ഇന്ത്യക്കുണ്ട്, അത് [[ഡെൽഹി|ഡെൽഹിയിലും]] [[Mumbai|മുംബൈയിലുമാണ്]]. കൂടാതെ അന്താരാഷ്ട്ര കേന്ദ്രം [[Germany|ജെർമനിയിലെ]] ഫ്രാങ്ക്ഫുർട്ട് വിമാനത്താവളത്തിലുമാണ്. മറ്റൊരു കേന്ദ്രം [[ലണ്ടൻ|ലണ്ടനിലും]] ഉണ്ട് . 2007 ആഗസ്റ്റ് 13ന് സ്റ്റാർ അലയൻസ് എയർ ഇൻഡ്യയെ അവരുടെ ഒരു അംഗം ആകാനായി ക്ഷണിക്കുകയുണ്ടായി.<ref name="സ്റ്റാർ അലയൻസ് അംഗത്വം">[http://www.dailyindia.com/show/199544.php/Air-India-to-join-Star-Alliance Air India to join Star Alliance ഡെയ്ലി ഇൻഡ്യ.കോം]{{പ്രവർത്തിക്കാത്ത കണ്ണി|date=സെപ്റ്റംബർ 2021 |bot=InternetArchiveBot |fix-attempted=yes }} സ്റ്റാർ അലയൻസ് അംഗത്വം</ref>. മാർച്ച് 2011 ൽ എയർ ഇൻഡ്യ സ്റ്റാർ അലയൻസിന്റെ ഒരു മുഴുവൻ സമയ അംഗമാകും.
==ചരിത്രം==
===സ്വതന്ത്ര്യത്തിന് മുൻപ്===
"https://ml.wikipedia.org/wiki/എയർ_ഇന്ത്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്