"ഇൻസൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 74:
'''ഇൻസ്റ്റ്രമെന്റ് ഡിപ്ലോയ്‌മെന്റ് ആം''' (IDA). സീസ്മോമീറ്റർ, വിന്റ് ആന്റ് തെർമ്മൽ ഷീൽഡ്, HP<sup>3</sup> ഉപകരണങ്ങൾ എന്നിവ ഇൻസൈറ്റിന്റെ മുകൾഭാഗത്തേക്കെത്തിക്കുന്നതിനുള്ള റോട്ടിക് കരമാണിത്. ഇതിന്റെ നീളം 1.8 മീറ്റർ ആണ്.കാർബൺ-ഫൈബർ സംയുക്ത ട്യൂബുകളാൽ നിർമ്മിച്ച 4 DOF മോട്ടറൈസ്ഡ് മാനിപുലേറ്ററാണിത്.
 
2018 ഫെബ്രുവരി 28ന് ഇൻസൈറ്റ് വിക്ഷേപണ വാഹനവുമായി സംയോജിപ്പിക്കുന്നതിനു വേണ്ടി ഡെൻവറിലെ ലോക്ക്ഹീഡ് മാർട്ടിൻ സ്പേസ് സിസ്റ്റം കെട്ടിടത്തിൽ നിന്ന് കാലിഫോർണിയയിലെ വാൻഡൻബർഗ് എയർഫോഴ്സ് ബേസിലേക്ക് C-17 കാർഗോ എയർക്രാഫ്റ്റ് വഴി അയച്ചു.<ref name="nasajpl20180228">{{cite news|url=https://www.jpl.nasa.gov/news/news.php?feature=7071|title=NASA InSight Mission to Mars Arrives at Launch Site|publisher=NASA|date=28 February 2018|access-date=5 March 2018}}</ref> 2018 മേയ് 5 ന് വിക്ഷേപിച്ച ലാൻഡർ 2018 നവംബർ 26ന് ചൊവ്വയിലെത്തി.
==ചൊവ്വയിലേക്ക്==
 
[[File:Despegue de InSight (VAFB-20180505-PH JBS01 0012).jpg|thumb|right|വാൻഡൻബർഗ് ബഹിരാകാശ വിക്ഷേപണ സമുച്ചയമായ 3-ഇയിൽ നിന്ന് ഇൻസൈറ്റും മാർക്കോയും വഹിക്കുന്ന അറ്റ്ലസ് V റോക്കറ്റിന്റെ വിക്ഷേപണം.]]
 
== അവലംബം==
"https://ml.wikipedia.org/wiki/ഇൻസൈറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്