"ഇൻസൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 69:
* ചൊവ്വയുടെ ഉള്ളിൽ നിന്നും ബഹിർഗമിക്കുന്ന താപീകോർജ്ജം അളക്കുന്നതിന് വേണ്ടിയുള്ള ഒരു ജർമ്മൻ നിർമ്മിത മൊഡ്യൂൾ ആണ് Hp^3. അകക്കാമ്പിലെ താപോർജ്ജം അളക്കുന്നതിലൂടെ ചൊവ്വയുടെ ഘടനയിലേക്ക് വെളിച്ചം വീശുമെന്നാണ് ഈ പരീക്ഷണത്തിലൂടെ ശാസ്ത്ര ലോകം പ്രത്യാശിക്കുന്നത്.
* ഉത്തര ധ്രുവത്തിന്റെ ചാഞ്ചാട്ടം കണ്ടെത്തുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഉപകരണമാണ് RISe. ചൊവ്വയിൽ നിന്ന് ഭൂമിയിലേക്കും തിരിച്ചും റേഡിയോ തരംഗങ്ങൾ അയച്ച് തരംഗദൈർഘ്യത്തിലുള്ള വ്യത്യാസങ്ങൾ ഡോപ്ലർ പ്രതിഭാസം വഴി അളന്നാണ് ഈ ഉപകരണം പ്രവർത്തിക്കുന്നത്. ഉത്തര ധ്രുവത്തിന്റെ ഈ വോബിൾ കണ്ടെത്തിയാൽ ചൊവ്വയുടെ അകക്കാമ്പിന്റെ വലിപ്പം കണ്ടെത്താൻ കഴിയുമെന്നാണ് ശാസ്ത്ര ലോകത്തിന്റെ പ്രതീക്ഷ. 2സെ.മീറ്റർ വരെ കൃത്യതയുള്ളതാണ് ഈ ഉപകരണം.{{r|octoberpres}} ഇൻസൈറ്റ് നൽകുന്ന വിവരങ്ങൾ ഉപയോഗിച്ച് കൂടുതൽ കൃത്യതയോടെ ചൊവ്വയുടെ അകക്കാമ്പിനെ കുറിച്ചു മനസ്സിലാക്കാൻ കഴിയും.{{r|octoberpres}} ഈ വിവരങ്ങൾ ശിലാഗ്രഹങ്ങളുടെ രൂപീകരണവുമായി ബന്ധപ്പെട്ട കൂടുതൽ അറിവുകൾ നിർമ്മിക്കുന്നതിന് സഹായകമാവും.
*'''ടെമ്പറേച്ചർ ആന്റ് വിന്റ് ഫോർ ഇൻസൈറ്റ്'''(TWINS): ലാന്റിങ് സൈറ്റിലെ കാലാവസ്ഥയെ കുറിച്ചു പഠിക്കുന്നതിനു വേണ്ടിയുള്ള ഉപകരണമാണിത്. ഇത് നിർമ്മിച്ചിട്ടുള്ളത് സ്പാനിഷ് ആസ്റ്റ്രോബയോളജി സെന്റർ ആണ്.
 
== അവലംബം==
"https://ml.wikipedia.org/wiki/ഇൻസൈറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്