"സംവാദം:വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
 
==വാസ്തവികത==
ഈ ലേഖനത്തിന്റെ നിഷ്പക്ഷതനിഷ്പക്ഷതയും വസ്തുനിഷ്ടതയും വളരെ വളരെ സംശയകരമാണ്. --[[user:Sahirshah|സാഹിർ]] 07:08, 15 ജനുവരി 2020 (UTC)
:വാസ്തവികത സംശയിക്കുന്നിടത്ത് അവലംബങ്ങൾ ചോദിക്കുകയും, കിട്ടിയില്ലെങ്കിൽ തിരുത്തുകയുമാണ് വേണ്ടത്. അല്ലാതെ ഇങ്ങനെ ഒരു ഫലകം ചേർത്തത് കൊണ്ട് എന്താണ് പ്രയോജനം.--[[ഉപയോക്താവ്:Irshadpp|ഇർഷാദ്|irshad]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 07:20, 18 ജനുവരി 2020 (UTC)
 
==സ്വാതന്ത്ര്യസമരം==
സ്വാതന്ത്ര്യസമര സേനാനി എന്നു പറയാമോ?[[ഉപയോക്താവ്:Malikaveedu|Malikaveedu]] ([[ഉപയോക്താവിന്റെ സംവാദം:Malikaveedu|സംവാദം]]) 08:59, 15 ജനുവരി 2020 (UTC)
"വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി" താളിലേക്ക് മടങ്ങുക.