"എച്ചുമുക്കുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
==ജീവിതരേഖ==
തിരുവനന്തപുരത്ത് ജനിച്ച എച്ചുമുവിന്റെ അമ്മ തമിഴ് ബ്രാഹ്മണയും അച്ഛൻ വിശ്വകർമ്മ വിഭാഗത്തിലും ഉൾപ്പെടുന്ന രണ്ട് ജാതിയിൽ പെട്ടവരായിരുന്നു.വാസ്തുശില്പി കണ്ണൻ ആണ് എച്ചുമുവിന്റെ പങ്കാളി. തന്റെ ആദ്യ പങ്കാളിയെ എച്ചുമു അവരുടെ അനുഭവങ്ങളിലും കുറിപ്പുകളിലും ജോസഫ് എന്ന പേരിലാണ് വിശേഷിപ്പിക്കുന്നത്. ജോസഫ് എന്നയാൾ ജീവിച്ചിരിപ്പള്ള വ്യക്തിയും കേരളത്തിലെ സാഹിത്യ രംഗത്ത് അറിയപ്പെടുന്ന ആളുമാണ് എന്നാണ് എച്ചുമുകുട്ടി പറയുന്നത്. ഇവർക്ക് ഒരു മകൾ ഉണ്ട്.
 
==നുറുങ്ങ്==
സതീഷ്ബാബു പയ്യന്നൂർ എഴുതിയ ''മനസ്സ്'' എന്ന കഥ എച്ചുമുവും അവരുടെ മുൻ പങ്കാളിയുയുമൊക്കെ കഥാപാത്രങ്ങളായി വരുന്ന കഥയാണെന്ന് വിലയിരുത്തപ്പെടുന്നു.<ref>https://www.manoramaonline.com/literature/literaryworld/2021/07/31/pusthakakkazhcha-column-by-ravivarma-thampuran-on-satheesh-babu-payyannur.html</ref>{{Ref_label|ക|ക|none}}
 
Line 16 ⟶ 13:
*ജീവിതമാണ്
 
==പുറത്തേക്കുള്ള കണ്ണി==
*എച്ചുമുവിന്റെ ബ്ലോഗ് [http://echmuvoduulakam.blogspot.com/ ഇവിടെ]
"https://ml.wikipedia.org/wiki/എച്ചുമുക്കുട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്