"ഹോസ്ദുർഗ് താലൂക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
Rescuing 0 sources and tagging 1 as dead.) #IABot (v2.0.8
വരി 16:
മാന്തോപ്പ് മൈതാനിയിൽ 1915-ലാണ് ഹോസ്ദുർഗ്ഗ് താലൂക്ക് ഓഫീസ് കെട്ടിടം നിർമ്മിച്ചത്. മലബാർ ബ്രിട്ടീഷ് പ്രവിശ്യയുടെ ഭാഗമായിരുന്ന കാലത്താണ് ഹോസ്ദുർഗ്ഗ് താലൂക്ക് ഓഫീസിന്റെ നിർമ്മാണം. സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ ഓർമ്മകൾ വിളിച്ചോതുന്നതും ഒട്ടനവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായി നിലകൊളളുന്ന ഈ കെട്ടിടം ജില്ലയുടെ സാമൂഹ്യ-സാംസ്‌ക്കാരിക ചരിത്രത്തിന്റെ പ്രതീകമാണ്<ref>http://suprabhaatham.com/item/20141218545</ref>.
 
താലൂക്കിന്റെ 12-ഓളം സർക്കാർ ഓഫീസകുൾ മിനി സിവിൽ സ്റ്റേഷനിലാണ് പ്രവർത്തിക്കുന്നത്. ഹോസ്ദുർഗ്ഗ് താലൂക്ക് ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസ്, ഹിന്ദുമത ധർമ്മസ്ഥാപന വകുപ്പ്, ഡ്രഗ് ഇൻസ്‌പെക്ടർ ഓഫീസ് , എ.ആർ.ഒ, താലൂക്ക് ഇൻഡസ്ട്രീസ് ഓഫീസ്, ജോയിന്റ് ആർടിഒ ഓഫീസ്, ഹോസ്ദുർഗ്ഗ് ജില്ലാ വിദ്യാഭ്യാസ ഓഫീസ്, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്, ഹോസ്ദൂർഗ്ഗ് എംപ്ലോയ്‌മെന്റ് എക്‌സചേഞ്ച് ഓഫീസ്, അസിസ്റ്റന്റ് ലേബർ ഓഫീസ്, സോയിൽ കൺസർവേഷൻ ഓഫീസ്, എന്നീ ഓഫീസുകളാണ് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്നത്<ref>http://kasaragodchannel.com/%E0%B4%B9%E0%B5%8B%E0%B4%B8%E0%B5%8D%E0%B4%A6%E0%B5%81%E0%B4%B0%E0%B5%8D%E2%80%8D%E0%B4%97%E0%B5%8D%E0%B4%97%E0%B5%8D-%E0%B4%A4%E0%B4%BE%E0%B4%B2%E0%B5%82%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%93/{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>.
 
==വിദ്യാഭ്യാസ സ്ഥാപനങ്ങൾ==
"https://ml.wikipedia.org/wiki/ഹോസ്ദുർഗ്_താലൂക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്