"യാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
വരി 7:
 
== യാത്രയുടെ ചരിത്രം ==
സമ്പന്ന ഗ്രീക്കുകാരും റോമാക്കാരും അവരുടെ വേനൽക്കാല വസതികളിലേക്കും പോംപൈ, ബയേ തുടങ്ങിയ നഗരങ്ങളിലെ വില്ലകളിലേക്കും വിനോദത്തിനായി യാത്രചെയ്യുമായിരുന്നു.<ref name="matador">{{Cite web|url=https://matadornetwork.com/bnt/a-history-of-why-people-travel/|title=A History Of Why People Travel|website=Matador Network}}</ref> ആദ്യകാല യാത്രകൾ മന്ദഗതിയിലുള്ളവയും, കൂടുതൽ അപകടകരവുമായിരുന്നു, അവ കൂടുതലായും വ്യാപാരം, കുടിയേറ്റം എന്നിവയ്ക്കായുള്ളതായിരുന്നു. ആധുനിക കാലത്തെ സാംസ്കാരികവും സാങ്കേതികവുമായ മുന്നേറ്റങ്ങൾ യാത്ര എളുപ്പവും എല്ലാവർക്കും ചെയ്യാവുന്നതുമായി മാറ്റി.<ref>[https://www.gapyear.com/history-of-travel/ "A Brief Visual History of Travel"] {{Webarchive|url=https://web.archive.org/web/20190331025729/https://www.gapyear.com/history-of-travel/ |date=2019-03-31 }}. Accessed May 2017.</ref> 1492-ൽ [[ക്രിസ്റ്റഫർ കൊളംബസ്]] സ്പെയിനിൽ നിന്ന് പുതിയ ലോകത്തേക്ക് കപ്പൽ കയറിയതിനുശേഷം മനുഷ്യവർഗ്ഗം ഗതാഗതത്തിൽ വളരെയധികം മുന്നോട്ടുപോയി, കൊളമ്പസിൻ്റെ പര്യവേഷണം അന്തിമ ലക്ഷ്യസ്ഥാനത്ത് എത്താൻ 10 ആഴ്ചയെടുത്തു; എന്നാൽ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഒരു [[ആകാശനൗക|വിമാനം]] സ്പെയിനിൽ നിന്ന് അമേരിക്കയിലേക്ക് എത്താൻ ഒറ്റരാത്രി മതിയാകും.
 
[[മദ്ധ്യകാലം|മധ്യകാലഘട്ടത്തിലെ]] യാത്ര ബുദ്ധിമുട്ടുകളും വെല്ലുവിളികളും നിറഞ്ഞതായിരുന്നു, എന്നിരുന്നാലും ഇത് അന്നത്തെ സമ്പദ്‌വ്യവസ്ഥയ്ക്കും സമൂഹത്തിനും പ്രധാനമായിരുന്നു. വലിയ യാത്രകൾ പ്രധാനമായുംം വ്യാപാര ആവശ്യത്തിനുള്ള വയായിരുന്നു.<ref name="matador">{{Cite web|url=https://matadornetwork.com/bnt/a-history-of-why-people-travel/|title=A History Of Why People Travel|website=Matador Network}}</ref> യൂറോപ്യൻ, ഇസ്ലാമിക ലോകത്ത് മതപരമായ തീർത്ഥാടനങ്ങൾ സാധാരണമായിരുന്നു, കൂടാതെ പ്രാദേശികമായും ([[കാന്റർബറി കഥകൾ|കാന്റർബറി ടെയിൽസ്-]] സ്റ്റൈൽ) അന്തർദ്ദേശീയമായും ഉള്ള സഞ്ചാരങ്ങളും ഉണ്ടായിരുന്നു.<ref>{{Cite book|url=https://books.google.com/books?id=EK5MqskDYC0C&pg=PA164|title=The Hajj: The Muslim Pilgrimage to Mecca and the Holy Places|last=Peters|first=F. E.|publisher=Princeton University Press|year=1994|isbn=9780691026190|page=164}}</ref>
വരി 24:
</ref> സ്വന്തം രാജ്യത്ത് ഇഷ്യു ചെയ്യുന്ന [[വാഹന ഇൻഷുറൻസ്|ഓട്ടോമൊബൈൽ ഇൻഷുറൻസ്]] പോളിസികൾ പലപ്പോഴും വിദേശ രാജ്യങ്ങളിൽ അസാധുവാണ്, അതിനാൽ സന്ദർശിക്കുന്ന രാജ്യത്ത് സാധുവായ താൽക്കാലിക വാഹന ഇൻഷുറൻസ് നേടേണ്ടത് പലപ്പോഴും ആവശ്യമാണ്. പോകുന്ന രാജ്യങ്ങളുടെ ഡ്രൈവിംഗ് നിയമങ്ങളും നിയന്ത്രണങ്ങളും അറിഞ്ഞിരിക്കുന്നതും നല്ലതാണ്. സുരക്ഷാ കാരണങ്ങളാൽ സീറ്റ് ബെൽറ്റ് ധരിക്കുന്നത് വളരെ നല്ലതാണ്; സീറ്റ് ബെൽറ്റ് നിയമങ്ങൾ ലംഘിച്ചാൽ പല രാജ്യങ്ങളിലും വലിയ പിഴയുണ്ട്.
 
വിവിധ തരത്തിലുള്ള യാത്രകളുടെ സുരക്ഷ താരതമ്യം ചെയ്യാൻ മൂന്ന് പ്രധാന സ്ഥിതിവിവരക്കണക്കുകൾ ഉപയോഗിക്കാം (2000 ഒക്ടോബറിലെ ഒരു DETR സർവേ അടിസ്ഥാനമാക്കി):<ref>The risks of travel {{WebarchiveCite web |url=http://www.numberwatch.co.uk/risks_of_travel.htm |title=ആർക്കൈവ് പകർപ്പ് |access-date=2020-12-27 |archive-date=2001-09-07 |archive-url=https://web.archive.org/web/20010907173322/http://www.numberwatch.co.uk/risks_of_travel.htm |date=2001url-09-07status=bot: unknown }}</ref>
{| class="wikitable sortable"
! rowspan="2" |മോഡ്
"https://ml.wikipedia.org/wiki/യാത്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്