"കല്ലണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
→‎സ്മൃതി മണ്ഡപം: തമിശിൽ നിന്ന് പരിഭാഷപ്പെടൂത്തിയ ക്ണ്ടൻ്റുകൾ
വരി 56:
 
== സ്മൃതി മണ്ഡപം ==
[[File:Karikaala Chozan Memorial Building (2).jpg|thumb|right|25px250px| കരികാല ചോളൻ്റെ വെങ്കല പ്രതിമ; സ്മൃതി മണ്ഡപത്തിൽ സ്ഥാപിച്ചിരിക്കുന്നു]]
നൂറ്റാണ്ടുകളായി ഉറച്ചുനിൽക്കുന്ന കോട്ട തമിഴരുടെ വാസ്തുവിദ്യാ വൈദഗ്ധ്യത്തിന്റെ തെളിവാണ്. ഈ പുരാതന അണക്കെട്ട് നിർമ്മിച്ച കരികല ചോളനു ആദരാഞ്ജലി അർപ്പിക്കാൻ അണക്കെട്ടിൽ നിന്ന് തിരുക്കാട്ടുപള്ളിയിലേക്കുള്ള റോഡിൽ കാവേരി നദിയുടെ ഇടത് കരയിൽ ഒരു സ്മൃതിമണ്ഡപം സ്ഥാപിച്ചിട്ടുണ്ട്. ഹാളിൽ കരികാലൻ ആനയുടെ പുറത്ത് ഇരിക്കുന്ന വെങ്കല പ്രതിമയുണ്ട്. <ref>{{cite web|url=http://www.dinamalar.com/news_detail.asp?id=915183|title=கல்லணையில் மணிமண்டபம் : முதல்வர் ஜெ., திறந்து வைத்தார்|accessdate=18 சனவரி 2015|publisher=தினமலர்}}</ref>
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3641523" എന്ന താളിൽനിന്ന് ശേഖരിച്ചത്