"പഴഞ്ചൊല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2402:3A80:1E7A:C9F6:0:0:0:2 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 2409:4073:285:2281:3D24:84F1:BF20:82F2 സൃഷ്ടിച്ചതാണ്
റ്റാഗുകൾ: റോൾബാക്ക് മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
Rescuing 0 sources and tagging 2 as dead.) #IABot (v2.0.8
വരി 3:
 
മഹാകവി [[കുമാരനാശാൻ|കുമാരനാശാന്റെ]] അഭിപ്രായത്തിൽ പണ്ടേയ്ക്ക് പണ്ടേ പലരും പറഞ്ഞു പഴക്കം വന്നിട്ടുള്ള ചൊല്ലുകളാണ്‌ '''പഴഞ്ചൊല്ലുകൾ '''അഥവാ''' പഴമൊഴികൾ''' എന്ന് അറിയപ്പെടുന്നത്{{തെളിവ്}}. [[ശബ്ദതാരാവലി|ശബ്ദതാരാവലിയിൽ]] ഈ വാക്കിന്റെ അർത്ഥം പഴക്കമുള്ള ചൊല്ല്, പണ്ടുള്ളവരുടെ വാക്ക് എന്നിങ്ങനെയാണ്‌ നൽകിയിട്ടുള്ളത്{{തെളിവ്}}. നമ്മുടെ നാടൻ സാഹിത്യത്തിന്റെ ഭാഗമായി രൂപം കൊണ്ടിട്ടുള്ളവയാണ്‌ പഴഞ്ചൊല്ലുകൾ. ഈ ചൊല്ലുകൾ വാമൊഴിയായി തലമുറകളിൽ നിന്നും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും കാല ദേശങ്ങൾക്ക് അനുസരിച്ച് വികസിക്കുകയും ചെയ്തു. പഴയകാലമനുഷ്യജീവിതത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ പ്രതിഫലനങ്ങൾ ഇത്തരം ചൊല്ലുകളിൽ അടങ്ങിയിരിക്കുന്നു.
അതത് കാലങ്ങളിലെ [[മനുഷ്യർ|മനുഷ്യരുടെ]] [[തൊഴിൽ]], [[ആചാരം]], [[ചരിത്രം]], [[കല]], [[തത്വശാസ്ത്രം]] തുടങ്ങിയ വിഷയങ്ങൾ പഴഞ്ചൊല്ലുകളിൽ വ്യത്യാസങ്ങൾ വരുത്തിയിട്ടുണ്ട്<ref name="ref1">http://www.manoramaonline.com/advt/children/padippura/26Sep08/padippura.htm{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }} മലയാള മനോരമ പഠിപ്പുര 2006 സെപ്റ്റംബർ 8ലെ ലേഖനം</ref>.
 
== പഴഞ്ചൊല്ലിന്റെ വിവിധ നിർവചനങ്ങള് ==
പഴഞ്ചൊല്ലെന്നാൽ എന്താണെന്ന് പലരും നിർവചിച്ചിട്ടുണ്ട് <ref>http://www.thejasonline.com/java-thejason/index.jsp?tp=det&det=yes&news_id=20071127164928395{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }} തേജസ് പാഠശാല 2007 ഡിസംബർ 1 ലേഖനം</ref>
# ഒരു ജനസമൂഹത്തിൽ പണ്ടേക്കു പണ്ടേ പലരും പറഞ്ഞു പറഞ്ഞു പരന്നു പഴക്കം വന്നിട്ടുള്ള ചൊല്ല് ([[ഉള്ളൂർ എസ്. പരമേശ്വരയ്യർ|മഹാകവി ഉള്ളൂർ]] )
# പലരുടെ ജ്ഞാനവും ഒരാളുടെ ബുദ്ധിയുമാണ് പഴമൊഴി ([[റസ്സൽ]])
"https://ml.wikipedia.org/wiki/പഴഞ്ചൊല്ല്" എന്ന താളിൽനിന്ന് ശേഖരിച്ചത്