"നാഗവള്ളി ആർ.എസ്. കുറുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 4 sources and tagging 2 as dead.) #IABot (v2.0.8
 
വരി 40:
 
==വ്യക്തിജീവിതം==
രാമക്കുറുപ്പിന്റെയും കുട്ടിയമ്മയുടെയും മകനായി 1917-ൽ [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] [[കുട്ടനാട്|കുട്ടനാട്ടിൽ]] ജനിച്ചു. 1937-ൽ ബി.എ.ബിരുദം നേടി. ആദ്യം ഇന്ത്യൻ ബാങ്കിൽ ഉദ്യോഗസ്ഥനായി ജോലിയിൽ പ്രവേശിച്ചു. പിന്നീട്‌ ആലപ്പുഴ എസ്‌.ഡി. വിദ്യാലയത്തിൽ അധ്യാപകനും, എസ്‌.ഡി.കോളേജിൽ മനഃശാസ്‌ത്ര വിഭാഗം ലക്‌ചററും ആയി ജോലി നോക്കി. 1956-ൽ ആകാശവാണി തിരുവനന്തപുരം നിലയത്തിൽ ജോലിയിൽ പ്രവേശിച്ചു. 1977-ൽ വിരമിച്ചു. [[ശശിധരൻ]], [[ചന്ദ്രിക (ചലച്ചിത്രം)|ചന്ദ്രിക]], [[ന്യൂസ്‌പേപ്പർബോയ്]] എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.[[രണ്ടു ജന്മം |രണ്ടുജന്മം]] എന്ന ഒരു ചിത്രം സംവിധാനം ചെയ്തിട്ടുമുണ്ട്.<ref name="test1">[http://www.malayalasangeetham.in/%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B5%E0%B4%BF%E0%B4%B6%E0%B5%87%E0%B4%B7%E0%B4%82.php?i=2226 മലയാളസംഗീതം.ഇൻ]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }} വ്യക്തിവിശേഷം</ref> 2003 ഡിസംബർ 27-ന്‌ അന്തരിച്ചു.<ref>http://malayalam.oneindia.in/news/2003/12/27/ker-nagavalli.html</ref>
 
എൻ.രാജമ്മയാണ് ഭാര്യ. [[വേണു നാഗവളളി]] അടക്കം 4 മക്കൾ.
വരി 63:
* സോഷ്യലിസത്തിലേക്ക്‌ ഒരെത്തിനോട്ടം
* കഥ
* ഡകാമറൺ (ഇറ്റാലിയൻ ചെറുകഥാസമാഹാരത്തിന്റെ തർജ്ജമ) <ref>{{Cite web |url=http://www.puzha.com/malayalam/bookstore/cgi-bin/book-detail.cgi?type=summary&code=6231 |title=ആർക്കൈവ് പകർപ്പ് |access-date=2012-08-13 |archive-date=2016-03-04 |archive-url=https://web.archive.org/web/20160304204952/http://www.puzha.com/malayalam/bookstore/cgi-bin/book-detail.cgi?type=summary&code=6231 |url-status=dead }}</ref>
* വ്യാസൻ, വാല്‌മീകി <ref>{{Cite web |url=http://www.puzha.com/malayalam/bookstore/cgi-bin/book-detail.cgi?type=summary&code=5297 |title=ആർക്കൈവ് പകർപ്പ് |access-date=2012-08-13 |archive-date=2016-03-04 |archive-url=https://web.archive.org/web/20160304131912/http://www.puzha.com/malayalam/bookstore/cgi-bin/book-detail.cgi?type=summary&code=5297 |url-status=dead }}</ref><ref>http://ebooks.mtsindia.in/ebook/index/search/view_all_ebooks/author/105370/Nagavalli-R--S--Kurup{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>
* തോട്ടി <ref>{{Cite web |url=http://www.puzha.com/malayalam/bookstore/cgi-bin/book-detail.cgi?type=summary&code=3481 |title=ആർക്കൈവ് പകർപ്പ് |access-date=2012-08-13 |archive-date=2016-03-04 |archive-url=https://web.archive.org/web/20160304131031/http://www.puzha.com/malayalam/bookstore/cgi-bin/book-detail.cgi?type=summary&code=3481 |url-status=dead }}</ref>
{{div col end}}
==പുരസ്കാരങ്ങൾ==
സമഗ്രസംഭാവനയ്ക്കുള്ള 1997-ലെ [[കേരള സാഹിത്യ അക്കാദമി പുരസ്കാരം]].<ref name="test19">[http://www.keralasahityaakademi.org/ml_aw12.htm സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ].</ref>
==പുറത്തേയ്ക്കുള്ള കണ്ണികൾ==
* [http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=1750 പുഴ.കോം] {{Webarchive|url=https://web.archive.org/web/20120612081026/http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=1750 |date=2012-06-12 }}
* [http://www.malayalasangeetham.info/displayProfile.php?category=story&artist=Nagavally%20RS%20Kurup മലയാളസംഗീതം]
==അവലംബം==
"https://ml.wikipedia.org/wiki/നാഗവള്ളി_ആർ.എസ്._കുറുപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്