"ടി.എ. മജീദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 42:
|source =http://niyamasabha.org/codes/members/m390.htm നിയമസഭ
}}
കേരളത്തിലെ ആദ്യത്തെ<ref>{{Cite web |url=http://www.firstministry.kerala.gov.in/mla/abdul_majeed.htm |title=ആർക്കൈവ് പകർപ്പ് |access-date=2011-08-22 |archive-date=2012-06-08 |archive-url=https://web.archive.org/web/20120608122319/http://www.firstministry.kerala.gov.in/mla/abdul_majeed.htm |url-status=dead }}</ref> പൊതുമരാമത്ത് വകുപ്പ് മന്ത്രിയും [[സി.പി.ഐ.]] പ്രവർത്തകനുമായിരുന്നു '''ടി. അബ്ദുൾ മജീദ്'''(1921 ജനുവരി - 05 ജൂലൈ 1980), പിതാവ്:അബീദ് മുഹമ്മദ്. വർക്കല നിയമസഭാ മണ്ഡലത്തിൽ നിന്നായിരുന്നു [[ഒന്നാം കേരളനിയമസഭ|ആദ്യ കേരള നിയമസഭയിൽ]] മജീദ് അംഗമായത്. 1952ലും 1954ലും ഇദ്ദേഹം തിരുക്കൊച്ചി അസംബ്ലിയിൽ അംഗമായിരുന്നു. [[വർക്കല നിയമസഭാമണ്ഡലം|വർക്കല നിയമസഭാ മണ്ഡലത്തിൽ]] നിന്നും ഒന്ന്, മൂന്ന്, നാല്, അഞ്ച് നിയമസഭകളിൽ ഇദ്ദേഹം അംഗമായിട്ടുണ്ട്.
 
സി.പി.ഐ.യുടെ സ്റ്റേറ്റ് കൗൺസിൽ, ചീഫ് വിപ്പ്, എന്നീ നിലകളിലും മജീദ് പ്രവർത്തിച്ചിട്ടുണ്ട്. പ്രഭാതം, മലയാള രാജ്യം, [[ജനയുഗം]] എന്നീ പത്രങ്ങളുടെ എഡിറ്റോറിയൽ സ്റ്റാഫായും പ്രവർത്തിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/ടി.എ._മജീദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്