"കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ്ഫണ്ട് ബോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വാക്യഘടന ശരിയാക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Rescuing 1 sources and tagging 1 as dead.) #IABot (v2.0.8
വരി 14:
}}
കേരള സംസ്ഥാനത്തെ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്കായി രൂപീകരിച്ച ബോർഡാണ് '''കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി)'''<ref>[http://www.thehindu.com/news/national/kerala/big-push-for-infrastructure-in-budget/article17403255.ece ദി ഹിന്ദു ] ശേഖരിച്ചത് 18.09.2017</ref> <ref>[http://www.manoramaonline.com/news/editorial/kiifbi-money-column-mary-george.html മനോരമ ഒൺലൈൻ] കിഫ്ബി ഈ ബഡ്ജറ്റിന്റെ ഐശ്വര്യം എന്ന തലക്കെട്ടിൽ ഡോ. മേരിജോർജ്ജ് എഴുതിയ ലേഖനം. ശേഖരിച്ച തീയതി 18.09.2017.</ref>. 11.11.1999-ൽ രൂപീകൃതമായ കിഫ്ബി കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് നിയമം-1999 (ആക്ട് 4-2000) പ്രകാരം
കേരള സർക്കാർ ധനകാര്യവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്വതന്ത്ര സ്ഥാപനമാണ്.<ref>[{{Cite web |url=http://www.kiifb.kerala.gov.in/#about |title=കിഫ്ബിയെക്കുറിച്ച് ] |access-date=2017-09-18 |archive-date=2017-09-12 |archive-url=https://web.archive.org/web/20170912205327/http://www.kiifb.kerala.gov.in/#about |url-status=dead }}</ref>.
 
==ആദ്യ യോഗം==
വരി 24:
കിഫ്ബി ഫണ്ട് ശരിയായി വിനിയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും നിക്ഷേപക താൽപര്യം സംരക്ഷിക്കുന്നതിനുമായി രൂപീകരിച്ച ഫണ്ട് ട്രസ്റ്റി ആൻഡ് അഡ്വൈസറി കമ്മിഷൻ രൂപീകരിച്ചട്ടുണ്ട്. മുൻ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ [[വിനോദ് റായ്|വിനോദ് റായിയാണ്]] ഇതിന്റെ അധ്യക്ഷൻ. ആർബിഐ മുൻ ഡപ്യൂട്ടി ഗവർണർ ഉഷാ തൊറാട്ട്, നബാർഡ് മുൻ ചെയർമാൻ പ്രകാശ് ബക്ഷി എന്നിവരെ ട്രസ്റ്റ് അംഗങ്ങളുമാണ്. രണ്ടുവർഷമാണു ട്രസ്റ്റിന്റെ കാലാവധി. പ്രത്യേക പദ്ധതികൾക്കായി റിസർവ് ബാങ്കിന്റെയും സെബിയുടെയുംഅംഗീകാരമുള്ള ധനസമാഹരണ മാർഗങ്ങൾ നിശ്ചയിക്കാൻ കിഫ്ബിക്കു കീഴിൽ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് മാനേജ്‌മെന്റ് കോർപറേഷനു രൂപം നൽകാനും തീരുമാനിച്ചിട്ടുണ്ട്.
 
അഴിമതി, സ്വഭാവദൂഷ്യം എന്നിവയിൽ ശിക്ഷിക്കപ്പെട്ടാൽ അല്ലാതെ ബോർഡിനോ സർക്കാരിനോ ഇവരെ നീക്കം ചെയ്യാനാകില്ല. കിഫ്ബിയുടെ ഫണ്ട് ശരിയായി വിനിയോഗിക്കുന്നെന്ന് ഉറപ്പാക്കാനും നിക്ഷേപക താത്പര്യം സംരക്ഷിക്കാനുമുള്ള സ്വതന്ത്ര ഫണ്ട് ട്രസ്റ്റി അഡൈ്വസറി കമ്മീഷനാണിത്. <ref>http://www.prd.kerala.gov.in/news/a2015.php?tnd=15&tnn=293154&Line=Directorate,%20Thiruvananthapuram&count=8&dat=07/11/2016{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>
 
==അവലംബം==