"കെ.ടി. അച്യുതൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 41:
|source = http://niyamasabha.org/codes/members/m018.htm നിയമസഭ
}}
കേരളത്തിലെ ഒരു [[കോൺഗ്രസ്]] പ്രവർത്തകനും മുൻ മന്ത്രിയുമായിരുന്നു '''കെ.ടി. അച്യുതൻ''' (ആംഗലേയം : ''K.T. Achuthan'') <ref>{{Cite web |url=http://www.stateofkerala.in/niyamasabha/k%20t%20achuthan.php |title=ആർക്കൈവ് പകർപ്പ് |access-date=2013-12-28 |archive-date=2013-10-27 |archive-url=https://web.archive.org/web/20131027230739/http://www.stateofkerala.in/niyamasabha/k%20t%20achuthan.php |url-status=dead }}</ref>. കേരളത്തിന്റെ ഗതാഗത വകുപ്പ് മന്ത്രി തൊഴിൽ വകുപ്പ് മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ച ഇദ്ദേഹം അര നൂറ്റാണ്ടു കാലത്തോളം കേരള രാഷ്ട്രീയത്തിൽ പ്രവർത്തിച്ചിരുന്നു. ദേശീയ പ്രസ്ഥാനത്തിൽകൂടി സജീവ രാഷ്ട്രിയത്തിൽ കടന്നുവന്ന അദ്ദേഹം അഭിഭാഷകാനായിരിക്കെ ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലറംഗമായിരുന്നു. പിൽക്കാലത്ത് സജീവ രാഷ്ട്രീയത്തിൽ നിന്നും വിട്ട് നിന്ന് [[എസ്.എൻ.ഡി.പി. യോഗം|എസ്.എൻ.ഡി.പി.യുടെ]] പ്രവർത്തനങ്ങളിൽ സജീവമായി. [[ശ്രീനാരായണഗുരു|ശ്രീനാരയാണ ഗുരുവുമായി]] അദ്ദേഹത്തിന്റെ കുടുംബത്തിന് അടുത്ത ബന്ധമാണുണ്ടായിരുന്നത്<ref>{{Cite web|url=http://niyamasabha.org/codes/members/m018.htm|title=Members - Kerala Legislature|access-date=2021-05-27}}</ref>.
 
==ജീവിത രേഖ==
"https://ml.wikipedia.org/wiki/കെ.ടി._അച്യുതൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്