"എളമരം കരീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
 
വരി 39:
}}
 
കേരളത്തിലെ ഒരു [[സി.പി.ഐ.(എം)]] നേതാവാണ് '''എളമരം കരീം'''. 2006-ൽ അധികാരത്തിലേറിയ [[ഇടത് ജനാധിപത്യ മുന്നണി]] മന്ത്രിസഭയിൽ വ്യവസായ വകുപ്പ് കൈകാര്യം ചെയ്തിരുന്നു<ref name="niyamasabha">{{cite web |url=http://www.niyamasabha.org/codes/13kla/mem/elamaramkareem.htm |title=ELAMARAM KAREEM |publisher=Information System Section, Kerala Legislative Assembly, Thiruvananthapuram |accessdate=27 December 2011 |archive-date=2012-02-16 |archive-url=https://web.archive.org/web/20120216214620/http://www.niyamasabha.org/codes/13kla/mem/elamaramkareem.htm |url-status=dead }}</ref>. 2018 ജൂണിൽ [[രാജ്യസഭ|രാജ്യസഭയിലേക്ക്]] എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.<ref>http://prd.kerala.gov.in/ml/node/14276</ref>
 
==ജീവചരിത്രം==
വരി 51:
1977 മുതൽ 1986 വരെ സി.പി.ഐ. (എം)-ന്റെ മാവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആയിരുന്നു. 1989 മുതൽ 1993 വരെ മാവൂർ ഏരിയാ കമ്മിറ്റി അംഗമായിരുന്നു. 1991-ൽ സി.പി.ഐ. (എം)-ന്റെ [[കോഴിക്കോട് ജില്ല | കോഴിക്കോട് ജില്ലാ]] കമ്മിറ്റിയിലും, 1998-ൽ സി.പി.ഐ. (എം)-ന്റെ കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റിലും, 2005-ൽ സി.പി.ഐ. (എം)-ന്റെ കേരള സംസ്ഥാന കമ്മിറ്റിയിലും അംഗമായി. സി.ഐ.ടി.യുവിന്റെ റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷന്റെ ജനറൽ സെക്രട്ടറിയായും, ഓൾ ഇന്ത്യ റോഡ് ട്രാൻസ്പോർട്ട് ഫെഡറേഷന്റെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട് .ഇപ്പോൾ സി.ഐ.ടി.യുവിന്റെ കേരള സംസ്ഥാന കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നു .<ref name="niyamasabha" />
 
1996ൽ കോഴിക്കോട് രണ്ടിൽ നിന്നും നിയമസഭാംഗമായി. 2001ലും ഇവിടെനിന്ന് ജനവിധി തേടി. 2006-ൽ ബേപ്പൂരിൽനിന്ന് നിയമസഭയിലെത്തി. [[സി.പി.ഐ. (എം)]] സംസ്ഥാന കമ്മിറ്റി അംഗമാണ്.<ref name="ldfkeralam">{{cite web |url=http://ldfkeralam.org/content/എളമരം-കരീം |title=എളമരം കരീം |publisher=LDF Keralam |accessdate=27 December 2011 |archive-date=2020-07-26 |archive-url=https://web.archive.org/web/20200726182435/http://ldfkeralam.org/content/%E0%B4%8E%E0%B4%B3%E0%B4%AE%E0%B4%B0%E0%B4%82-%E0%B4%95%E0%B4%B0%E0%B5%80%E0%B4%82 |url-status=dead }}</ref>
 
2006-ൽ അധികാരത്തിലേറിയ എൽ.ഡി.എഫ്. മന്ത്രിസഭയിൽ വ്യവസായ വകുപ്പ് മന്ത്രി ആയിരുന്നു.<ref name="niyamasabha" />
"https://ml.wikipedia.org/wiki/എളമരം_കരീം" എന്ന താളിൽനിന്ന് ശേഖരിച്ചത്