"ഡ്യൂറണ്ട് രേഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Update
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Durand Line}}
[[File:Durand Line Border Between Afghanistan-Pakistan And Pakistanborder.jpgpng|right|thumb|അഫ്ഗാനിസ്താനും പാകിസ്താനും തമ്മിലുള്ള അന്താരാഷ്ട്ര അതിർത്തി ചുവപ്പുനിറത്തിൽ കാണിച്ചിരിക്കുന്നു. 1893-ലെ ഡ്യൂറണ്ട് രേഖയുമായി വ്യത്യാസമുള്ള ഭാഗങ്ങൾ കറുപ്പുനിറത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.]]
[[പാകിസ്താൻ|പാകിസ്താനും]] [[അഫ്ഗാനിസ്താൻ|അഫ്ഗാനിസ്താനും]] തമ്മിലുള്ള അന്താരാഷ്ട്രഅതിർത്തിരേഖയാണ് '''ഡ്യൂറണ്ട് രേഖ''' എന്നറിയപ്പെടുന്നത്. അത്ര കൃത്യമായി തിട്ടപ്പെടുത്താത്ത ഈ അതിർത്തി ഏതാണ്ട് 2,640 കിലോമീറ്റർ (1,610 മൈൽ) നീളമുള്ളതാണ്. 1893-ൽ [[ബ്രിട്ടീഷ് ഇന്ത്യ]] ഭരണകൂടവും [[അഫ്ഗാനിസ്താൻ|അഫ്ഗാനിസ്താനിലെ]] അന്നത്തെ അമീർ ആയിരുന്ന [[അബ്ദുർ‌റഹ്മാൻ ഖാൻ|അബ്ദുർ‌റഹ്മാൻ ഖാനും]] തമ്മിൽ, ഇരുകൂട്ടരുടേയും സ്വാധീനമേഖലക്ക് പരിധി നിശ്ചയിക്കുന്നതിനായി ഒപ്പുവക്കപ്പെട്ട '''ഡ്യൂറണ്ട് രേഖ കരാർ''' പ്രകാരമാണ് ഈ അതിർത്തിരേഖ നിലവിൽ വന്നത്. ബ്രിട്ടീഷ് ഇന്ത്യയിലെ അന്നത്തെ വിദേശകാര്യസെക്രട്ടറി ആയിരുന്ന [[ഹെന്രി മോർട്ടൈമർ ഡ്യൂറണ്ട്|ഹെന്രി മോർട്ടൈമർ ഡ്യൂറണ്ടിന്റെ]] പേരിലാണ് ഈ രേഖ അറിയപ്പെടുന്നത്. വിവിധ [[പഷ്തൂൺ]] ജനവിഭാഗങ്ങളുടെ ആവാസമേഖലകളെ രണ്ടായി വിഭജിച്ച ഈ രേഖ അഫ്ഗാനിസ്താൻ പാകിസ്താൻ ബന്ധത്തിനിടയിലുള്ള ഒരു പ്രധാന പ്രശ്നസ്രോതസ്സാണ്.<ref name=afghans17>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter=17-The dynasty of Amir Abd al Rahman Khan|pages=270|url=http://books.google.co.in/books?id=9kfJ6MlMsJQC&lpg=PP1&pg=PA270#v=onepage&q=&f=false}}</ref> മാത്രമല്ല, ലോകത്തെ ഏറ്റവും അപകടകരമായ മേഖലകളിലൊന്നിലൂടെയാണ് ഈ രേഖ കടന്നുപോകുന്നത്<ref name="NW">[[Newsweek]], [http://www.newsweek.com/id/73137/page/1 No Man's Land - Where the imperialists' Great Game once unfolded, tribal allegiances have made for a "soft border" between Afghanistan and Pakistan--and a safe haven for smugglers, militants and terrorists]</ref><ref>[[Council on Foreign Relations]] - [http://www.cfr.org/publication/14905/ The Troubled Afghan-Pakistani Border]</ref><ref name="DN">[[Dawn News]] - [http://www.dawn.com/2005/09/07/top16.htm Japanese nationals not killed in Pakistan: FO]</ref>
 
"https://ml.wikipedia.org/wiki/ഡ്യൂറണ്ട്_രേഖ" എന്ന താളിൽനിന്ന് ശേഖരിച്ചത്