"സുകുമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
Rescuing 4 sources and tagging 0 as dead.) #IABot (v2.0.8
വരി 45:
 
== ജീവ ചരിത്രം ==
1940 ഒക്ടോബർ 6-ന് [[തമിഴ്നാട്|തമിഴ് നാട്]] സംസ്ഥാനത്തിലെ [[നാഗർകോവിൽ]] എന്ന സ്ഥലത്ത് മാധവൻ നായരുടേയും സത്യഭാമയുടേയും മകളായാണ് സുകുമാരി ജനിച്ചത്. [[തിരുവിതാംകൂർ സഹോദരിമാർ|തിരുവിതാംകൂർ സഹോദരിമാരെന്ന്]] ഖ്യാതി നേടിയ [[ലളിത]], [[പദ്മിനി ]], [[രാഗിണി|രാഗിണിമാരുടെ]] അടുത്ത ബന്ധുവായ സുകുമാരി [[ഭരതനാട്യം|ഭരതനാട്യവും]] [[കഥകളി|കഥകളിയും]] [[കേരളനടനം|കേരള നടനവും]] ഉൾപ്പെടെയുള്ള നൃത്തരൂപങ്ങളിൽ ബാല്യത്തിൽ തന്നെ പ്രാവീണ്യം നേടി. ആദ്യം നൃത്തം പഠിച്ചത് [[ഗുരു ഗോപിനാഥ്|ഗുരു ഗോപിനാഥിന്റെ]] കീഴിൽ ആയിരുന്നു <ref name="Weblokam profile">http://www.weblokam.com/cinema/profiles/0610/06/1061006018_3.htm {{Webarchive|url=https://web.archive.org/web/20070222074427/http://www.weblokam.com/cinema/profiles/0610/06/1061006018_3.htm |date=2007-02-22 }} Weblokam profile</ref> സംഗീതത്തിലും തൽപരയായിരുന്നു. ഏഴാം വയസ്സു മുതൽ [[തിരുവിതാംകൂർ സഹോദരിമാർ|തിരുവിതാംകൂർ സഹോദരിമാരുടെ]] ഡൈൻസേഴ്സ് ഓഫ് ഇന്ത്യ എന്ന ട്രൂപ്പിന്റെ ഭാഗമായി [[ഇന്ത്യ|ഇന്ത്യയിലുടനീളവും]] [[സിലോൺ]], [[സിംഗപ്പൂർ]], [[മലേഷ്യ]] തുടങ്ങിയ വിദേശ രാജ്യങ്ങളിലും നൃത്ത പരിപാടികൾ അവതരിപ്പിച്ചു. പിന്നീട് നടിമാരായ [[രാജസുലോചന|രാജസുലോചനയുടെയും]] കുശല കുമാരിയുടെയും ട്രൂപ്പുകളിൽ അംഗമായി. നൃത്തവേദികളിലെ പ്രകടനം കണ്ടാണ് സംവിധായകൻ [[പി. നീലകണ്ഠൻ]] ഒരറിവ് എന്ന ചിത്രത്തിലേക്ക് ക്ഷണിക്കുന്നത്. ഇക്കാലത്ത് ജി.വൈ. പാർത്ഥസാരഥിയുടെ നാടകങ്ങളിൽ [[രാഗിണി|രാഗിണിയുടെ]] കൂടെ ചെറിയ വേഷങ്ങൾ ചെയ്തിരുന്നു. പിന്നീട് ആ നാടക ബന്ധം ചോ രാമസ്വാമിയുടെ നാടകങ്ങളിലേക്ക് സുകുമാരിക്ക് അവസരം തുറന്നു. ചെറുപ്പത്തിൽ തന്നെ മുതിർന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് സുകുമാരി ശ്രദ്ധ നേടിയത്. [[തമിഴ്|തമിഴിൽ]] [[എം.ജി. രാമചന്ദ്രൻ|എം.ജി.ആർ]], [[ജെ. ജയലളിത|ജയലളിത]], [[ശിവാജി ഗണേശൻ]] എന്നിവരോടൊപ്പവും [[തെലുങ്ക്|തെലുങ്കിൽ]] [[എൻ.ടി. രാമറാവു|എൻ.ടി. ആറിനൊപ്പവും]] നിരവധി സിനിമകളിൽ വേഷമിട്ടു.
 
പത്താമത്തെ വയസ്സിൽ ഒരിരവ് എന്ന തമിഴ് ചലച്ചിത്രത്തിലൂടെയാണ് സുകുമാരി അഭിനയ ലോകത്ത് അരങ്ങേറ്റം കുറിച്ചത്<ref name='mathr'>{{Citar web |title=ആർക്കൈവ് പകർപ്പ് |url=http://www.mathrubhumi.com/story.php?id=349702 |access-date=2013-03-27 |archive-date=2013-03-26 |archive-url=https://web.archive.org/web/20130326175813/http://www.mathrubhumi.com/story.php?id=349702 |url-status=dead }}</ref>.<ref name="Weblokam profile"/>. ദീർഘമായ നൃത്തരംഗത്താണ് ഈ സിനിമയിൽ അവർ പ്രത്യക്ഷപ്പെട്ടത്. 1957 ൽ ആറു ഭാഷകളിൽ പുറത്തിറങ്ങിയ ''തസ്കര വീരനി''ലാണ് സുകുമാരി ആദ്യമായി ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇതേ വർഷം തന്നെ മലയാള സിനിമയായ [[കൂടപ്പിറപ്പ്|കൂടപിറപ്പിലും]] അഭിനയിച്ചു. ആദ്യകാല ബ്ലാക് & വൈറ്റ് ചിത്രങ്ങളിലും പിന്നീട് പുതിയ ചിത്രങ്ങളായ [[ചേട്ടത്തി]], [[കുസൃതിക്കുട്ടൻ|കുസൃതി കുട്ടൻ]], [[കുഞ്ഞാലിമരക്കാർ|കുഞ്ഞാലി മരക്കാർ]], [[തച്ചോളി ഒതേനൻ (ചലച്ചിത്രം)|തച്ചോളി ഒതേനൻ]], [[യക്ഷി (ചലച്ചിത്രം|യക്ഷി]], [[കരിനിഴൽ]] എന്നിവയിലെയും അഭിനയം ശ്രദ്ധേയമായി. പിൽക്കാലത്ത് [[പ്രിയദർശൻ|പ്രിയദർശന്റെ]] ചിത്രങ്ങളിൽ ഹാസ്യ വേഷങ്ങളും ചെയ്ത് വളരെ ശ്രദ്ധേയയായി. [[പൂച്ചക്കൊരു മൂക്കുത്തി]], [[ഓടരുതമ്മാവാ ആളറിയാം]], [[ബോയിംഗ് ബോയിംഗ്]], [[വന്ദനം]] തുടങ്ങിയ ചിത്രങ്ങളിലെ അഭിനയും വളരെ മികവുറ്റതായിരുനു. അക്കാലത്ത് [[ബാലചന്ദ്രമേനോൻ|ബാലചന്ദ്ര മേനോൻ]] സംവിധാനം ചെയ്ത ചിത്രങ്ങളിലും<ref name="Weblokam profile"/>. [[അടൂർ ഗോപാലകൃഷ്ണൻ]] സംവിധാനം ചെയ്ത ചിത്രങ്ങളിലും സുകുമാരി ശ്രദ്ധേയയായി.<ref>http://www.weblokam.com/news/keralam/0302/02/1030202054_1.htm {{Webarchive|url=https://web.archive.org/web/20070222073700/http://www.weblokam.com/news/keralam/0302/02/1030202054_1.htm |date=2007-02-22 }} Weblokam news</ref>.
 
== സ്വകാര്യ ജീവിതം ==
വരി 83:
| 1990 || [[കലാ സെൽവം പുരസ്ക്കാരം]]<ref name="26 മാർച്ച് 2013ലെ മാതൃഭൂമി ഓൺലൈൻ എഡിഷൻ"/> || || തമിഴ് || തമിഴ്നാട് സർക്കാരിന്റെ പുരസ്ക്കാരം
|-
|1991 || [[കലൈമാമണി പുരസ്ക്കാരം]]<ref name="26 മാർച്ച് 2013ലെ മാതൃഭൂമി ഓൺലൈൻ എഡിഷൻ">[{{Citar web |title=26 മാർച്ച് 2013 - ലെ മാതൃഭൂമി വാർത്ത |url=http://www.mathrubhumi.com/story.php?id=349702 26 മാർച്ച്|access-date=2013-03-27 |archive-date=2013-03-26 |archive-url=https://web.archive.org/web/20130326175813/http://www.mathrubhumi.com/story.php?id=349702 ലെ|url-status=dead മാതൃഭൂമി വാർത്ത]}}</ref> || ||തമിഴ്|| തമിഴ്നാട് സർക്കാരിന്റെ പുരസ്ക്കാരം
|-
|1983 || [[കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം]] || [[കൂടെവിടെ]]<br> [[കാര്യം നിസ്സാരം]] || മലയാളം || മികച്ച രണ്ടാമത്തെ നടി
"https://ml.wikipedia.org/wiki/സുകുമാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്