"ദേവന്കേ പതി ഇന്ദ്രാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'{{prettyurl|dEvanu kE pati}} thumb|സ്വാതിതിരുനാൾ സ്വാതിതിരുനാൾ കാനഡരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് '''ദേവന്കേ പതി ഇന്ദ്രാ'''. ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

15:25, 3 ഓഗസ്റ്റ് 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്വാതിതിരുനാൾ കാനഡരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ദേവന്കേ പതി ഇന്ദ്രാ. ഹിന്ദിഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ചൗതാളം താളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4]

സ്വാതിതിരുനാൾ

വരികൾ

പല്ലവി

ദേവന്കേ പതി ഇന്ദ്ര് താരാകേ പതി ചന്ദ്ര് വിദ്യാ കേ പതി ശ്രീ ഗണേശ് ദുഖഭാര് ഹാരീ (ദേവ)

ചരണം 1

രാഗപതീ കാനഡ ബാജന് കേ പതി ബീണാ ഋതപപതിഹൈ വസന്ത രതിസുഖകാരീ (ദേവ)

ചരണം 2

മുനിജനപതിവ്യാസ പക്ഷീപതി ഹംസ് ഹൈ നരപതി രാമ അവധീ വിഹാരി (ദേവ)

ചരണം 3

ഗിരിപതിഹിമാചല് ഭൂതന്കേപതി മബേശ്വര് തീൻലോക്പതി ശ്രീപദ്മനാഭ്ഗിരിധാരി (ദേവ)

അവലംബം

  1. "Royal Carpet Carnatic Composers: SwAti TirunAl". Retrieved 2021-07-18.
  2. Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
  3. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
  4. "www.swathithirunal.org". Retrieved 2021-07-18.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ദേവന്കേ_പതി_ഇന്ദ്രാ&oldid=3619585" എന്ന താളിൽനിന്ന് ശേഖരിച്ചത്