"അത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 33:
 
==ഔഷധ ഉപയോഗങ്ങൾ==
തൊലി, കായ്, വേരു് എന്നിവയാണു് ഔഷധയോഗ്യമായത്.ഗർഭം അലസാതിരിക്കാൻ പ്രതിരോധമെന്ന നിലയ്ക്കു് ഇതു കഴിക്കാവുന്നതാണ്. അത്തിപ്പഴം പഞ്ചസാര ചേർത്തു കഴിച്ചാൽ നവദ്വാരങ്ങളിൽ കൂടെയുള്ള രക്തസ്രാവം നിലയ്ക്കും.<ref>ഔഷധസസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം- മാത്യു മടുക്കക്കുഴി,കറന്റ് ബുക്സ്</ref> ബലക്ഷയം മാറുന്നതിനു അത്തിപ്പഴം കഴിച്ചാൽ നല്ലതാണ്. [[വിളർച്ച]], [[അതിസാരം|വയറിളക്കം]], അത്യാർത്തവം, [[ആസ്മ]], ലൈംഗിക ശേഷിക്കുറവ് എന്നിവയ്ക്കും അത്തിപ്പഴം നല്ലതാണ്. <ref name ="book4">അലങ്കാര വൃക്ഷങ്ങൾ- ജി.എസ്‌. ഉണ്ണികൃഷ്ണൻ നായർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്‌</ref><ref>[https://www.tandfonline.com/doi/full/10.3109/13880200903241861 Traditional uses, medicinal properties, and phytopharmacology of Ficus racemosa]</ref><ref>[https://www.ncbi.nlm.nih.gov/pmc/articles/PMC4441165/ Phytochemistry, pharmacology, toxicology, and clinical trial of Ficus racemosa]</ref>
 
==മറ്റ് ഉപയോഗങ്ങൾ==
"https://ml.wikipedia.org/wiki/അത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്