"ബില്ലി ജീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→‎top: ചരത്തിന്റെ പേര് മാറ്റി)
വളരെ വലിയ വിജയമായിരുന്ന ഈ ഗാനം 1983 ലെ ഏറ്റവും കൂടുതൽ വിറ്റഴിച്ച ഗാനമായിരുന്നു.അമേരിക്കൻ ബിൽബോർട് ഹോട്ട് 100 ചാർട്ടിൽ ഏഴു വാരം ഒന്നാം സ്ഥാനം അലങ്കരിച്ച ഇത് പിന്നീട് ലോകമെമ്പാടുമായി ഏറ്റവും കൂടുതൽ വിറ്റഴിച്ച ഗാനങ്ങളിൽ ഒന്നായി മാറി.<ref>{{cite web|date= May 9, 2013 |url= https://www.riaa.com/riaa-adds-digital-streams-to-historic-gold-platinum-awards/ |title= RIAA Adds Digital Streams To Historic Gold & Platinum Awards |accessdate= May 13, 2016 |publisher= Recording Industry Association of America |url-status=dead |archiveurl= https://web.archive.org/web/20160514001952/http://www.riaa.com/riaa-adds-digital-streams-to-historic-gold-platinum-awards/ |archivedate= May 14, 2016}}</ref> വിവിധ മാഗസിനുകളും പോളുകളും ബില്ലി ജിനെ എക്കാലത്തെയും മികച്ച ഗാനമായിട്ട് തിരഞ്ഞെടുത്തിട്ടുണ്ട്. ''റോളിംങ്ങ് സ്റ്റോൺ'' മാഗസിൻ ഈ ഗാനത്തിനെ എക്കാലത്തെയും 500 മഹത്തരമായ ഗാനങ്ങളിൽ 58 സ്ഥാനത്ത് ഉൾപ്പെടുത്തിയിട്ടുണ്ട്.
 
രണ്ട് [[ഗ്രാമി പുരസ്കാരം|ഗ്രാമി പുരസ്കാര]]വും ഒരു [[അമേരിക്കൻ സംഗീത പുരസ്കാരം]]വും നേടിയിട്ടുള്ള ഈ ഗാനം സംഗീത വീഡിയോ നിർമ്മാതാക്കളുടെ ഹാൾ ഓഫ് ഫെയ്മിൽ ചേർക്കപ്പെട്ടിട്ടുണ്ട്.{{sfn|Halstead|2007|pp=38–40}}<ref>{{cite news|first= David |last= Smith |newspaper= [[The Guardian]] |title= Cash tops Thriller with best video ever |date= January 30, 2005 |url= https://www.theguardian.com/uk/2005/jan/30/arts.artsnews |accessdate= February 15, 2009}}</ref> ഈ ഗാനവും ഇതിന്റെ സംഗീത വീഡിയോയ്ക്കും ത്രില്ലർ ആൽബത്തിനെ [[ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ആൽബങ്ങളുടെ പട്ടിക|ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ആൽബം]] ആക്കി തീർത്തതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.<ref>{{cite magazine|first= Jay |last= Cocks |title= Sing a Song of Seeing |magazine= [[Time (magazine)|Time]] |url= http://www.time.com/time/magazine/article/0,9171,926425-3,00.html |date= December 26, 1983 |accessdate= February 15, 2009}}</ref> ഈ ഗാനത്തിന്റെ പ്രചാരണത്തിനിറക്കിയ സംഗീത വീഡിയോ [[എംടിവി]]യിൽ നിലനിന്നിരുന്ന വർണ്ണവിവേചനത്തിന്റെ അതിർവരമ്പുകൾ തകർത്തു കൊണ്ട് ;ചാനലിൽ പ്രക്ഷേപണം ചെയ്യുന്ന ആദ്യ കറുത്ത വർഗ്ഗക്കാരന്റെ ഗാനമായി മാറി. ബില്ലി ജീൻ ജാക്സനെ ഒരു അന്താരാഷ്ട്ര പോപ് താരമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്
== അവലംബങ്ങൾ ==
{{Reflist}}
44,589

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3612610" എന്ന താളിൽനിന്ന് ശേഖരിച്ചത്