"കൊടുങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎തൃക്കുലശേഖരപുരം ശ്രീകൃഷ്ണക്ഷേത്രം: ശിവക്ഷേത്രം എന്നുള്ളത് മാറ്റി
വരി 151:
== തൃക്കുലശേഖരപുരം ശ്രീകൃഷ്ണക്ഷേത്രം ==
[[തൃശൂർ ജില്ല|തൃശൂർ ജില്ലയിലെ]] [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിൽ]], [[മേത്തല]] പഞ്ചായത്തിൽ [[തൃക്കുലശേഖരപുരം]] എന്ന സ്ഥലത്താണ് ഈ ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. [[കേരളം|കേരളത്തിൽ]] ആദ്യം പണിതീർത്ത വിഷ്ണുക്ഷേത്രം എന്ന് വിശ്വാസം. പ്രധാന മൂർത്തി [[ശ്രീകൃഷ്ണൻ]]‍. [[കുലശേഖരസാമ്രാജ്യം|കുലശേഖരസാമ്രാജ്യ]] സ്ഥാപകനായ [[കുലശേഖര ആഴ്‌വാർ]] നിർമ്മിക്കുകയോ പുതുക്കിപണിയുകയോ ചെയ്ത ക്ഷേത്രമാണെന്ന് കരുതപ്പെടുന്നു. ഹിന്ദു നവോത്ഥാനകാലത്ത് ചേരന്മാരുടെ പിൻഗാമികളായ [[കുലശേഖരന്മാർ]] വൈഷ്ണവമതാനുയായികളാക്കപ്പെട്ടു. കേരളക്കരയിൽ ആദ്യമായി അക്കാലത്ത് ഈ [[വൈഷ്ണവക്ഷേത്രം]] സ്ഥാപിച്ചു എന്ന് കരുതപ്പെടുന്നു. കുലശേഖര ആഴ്‌വാർ [[വൈഷ്ണവൻ]] ആയിരുന്നെങ്കിലും, പിന്നീട് വന്ന കുലശേഖരന്മാർ [[ശൈവർ]] ആയതിനാലാണ് ഈ ക്ഷേത്രത്തിൻ വേണ്ടത്ര പ്രോത്സാഹനം കിട്ടാതെ പോയതെന്ന് കരുതുന്നു. [[കൊടുങ്ങല്ലൂർ രാജവംശം|കൊടുങ്ങല്ലൂർ രാജകുടുംബത്തിന്റെ]] കുലദേവതയാണ്. കൊടുങ്ങല്ലൂർ തമ്പുരാക്കന്മാരുടെ അരിയിട്ടുവാഴ്ച ഈ ക്ഷേത്രത്തിലായിരുന്നു.
[[പ്രമാണം:Trikkulashekarapuram srikrishna temple.jpg|ലഘുചിത്രം|തൃക്കുലശേഖരപുരം ശിവക്ഷേത്രംശ്രീകൃഷ്ണക്ഷേത്രം]]
 
== ചേരമാൻ ജുമാ മസ്ജിദ് ==
"https://ml.wikipedia.org/wiki/കൊടുങ്ങല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്