"നെടുംകോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎മതിൽ‍: കൊടുങ്ങല്ലൂർ കോട്ട
ആംഗൈൽ ബീക്ക് വർച്ച ചിത്രം
വരി 1:
{{prettyurl|Nedumkotta}}
[[ചിത്രംFile:TravancoreMeloor linesgate mapof Nedumkotta.jpgpng|thumb|300px|right| നെടുംങ്കോട്ടയുടെ ഏകദേശരൂപരേഖ. ഭൂപടം|കണ്ണി=Special:FilePath/Travancore_lines_mapമേലൂർ കവാടം കാണാം.jpg കമാൻഡർ ആംഗിൽബീക്ക് വർച്ചത്]]
'''നെടുംകോട്ട''', ആംഗലേയത്തിൽ Travancore Lines, ധർമ്മരാജ [[കാർത്തിക തിരുനാൾ രാമവർമ]] മഹാരാജാവിന്റെ ഭരണ കാലത്ത് മധ്യ [[കേരളം|കേരളത്തിന്]] കുറുകേ നിർമ്മിച്ച, ടിപ്പു ഹലാക്കിലെ കോട്ട എന്നും വിളിച്ചിരുന്ന മണ്ണും കല്ലും കൊണ്ടും നിർമ്മിച്ച 56 കി.മീ നീണ്ട വൻമതിൽ ആണ്. ഒരറ്റം കടലിനേയും മറ്റേ അറ്റം [[പശ്ചിമ ഘട്ടം|പശ്ചിമഘട്ടത്തിലെ]] [[ആനമല]]യേയും ബന്ധിപ്പിച്ചു കൊണ്ടാണ് സ്ഥിതി ചെയ്തിരുന്നത്. 40 മുതൽ 50 അടിവരെ ഉയരവും ഇതിനുണ്ടായിരുന്നു. 56 കി.മീ. ആണ് ഇതിന്റെ നീളം എന്ന് 1926-ല് തിട്ടപ്പെടുത്തുകയുണ്ടായി. <ref>http://www.voiceofdharma.com/books/tipu/appe02.htm</ref> പുരാവസ്തു വകുപ്പിന്റെ കീഴിൽ ഇതിന്റെ അവശിഷ്ടങ്ങൾ ഇന്ന് ഒരു സ്മാരകമായി മാത്രം നിലനിൽക്കുന്നു.<ref> [http://www.kerala.gov.in/dept_archaeology/monuments.htm കേരള സർക്കാരിന്റെ നരവംശശാസ്ത്ര വിഭാഗത്തിന്റെ വെബ്സൈറ്റ്, ശേഖരിച്ചത് 2007 ഏപ്രിൽ 23] </ref>കൊടുങ്ങല്ലൂർ കോട്ടയും അഴുമുഖത്തുള്ള കാവൽ കോട്ടയും സമുദ്രമാർഗ്ഗമുള്ള ആക്രമങ്ങൾക്ക് ശക്തമായ പ്രതിരോധം തീർക്കാൻ സാധിക്കുന്നതായിരുന്നു. എന്നാൽ കരമാർഗ്ഗമുള്ള വടക്കു നിന്നുളള ആക്രമണങ്ങൾക്ക് പറ്റിയ പ്രതിരോധം ഇല്ലായിരുന്നു. ഇതാണ് നെടുനോട്ട പണിയാനുള്ള പ്രചോദനം. പടിഞ്ഞാറ് കൃഷ്ണൻ കോട്ട മുതൽ കിഴക്ക് സഹ്യനിരകൾ വരെ തുടർച്ചയായുള്ള ഒരു വന്മതിലായിരുന്നു ഇത്.
 
"https://ml.wikipedia.org/wiki/നെടുംകോട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്