"സമ്പാളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'തൃശ്ശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ കാടുകുറ്റി ഗ്രാമപഞ്ചായത്തിൽ പെടുന്ന ഒരു ഗ്രാമമാണ് സമ്പാളൂർ. ഇംഗ്ലീഷ്: Sampaloor. പോർത്തുഗീസുകാരുടെ കാലത്തെ പ്രശസ്തമായ സെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

12:52, 18 ജൂലൈ 2021-നു നിലവിലുണ്ടായിരുന്ന രൂപം

തൃശ്ശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ കാടുകുറ്റി ഗ്രാമപഞ്ചായത്തിൽ പെടുന്ന ഒരു ഗ്രാമമാണ് സമ്പാളൂർ. ഇംഗ്ലീഷ്: Sampaloor. പോർത്തുഗീസുകാരുടെ കാലത്തെ പ്രശസ്തമായ സെയിൻ്റ് പോൾ സെമിനാരിയിൽ നിന്നാണ് (സാഒ പോൾ ഊർ) സമ്പാളൂർ എന്ന പേര് ലഭിച്ചത്. ഇന്ത്യയിലെ ആദ്യത്തെ അച്ചുകൂടം സ്ഥാപിക്കപ്പെട്ടതിവിടെയാണ്.

"https://ml.wikipedia.org/w/index.php?title=സമ്പാളൂർ&oldid=3608897" എന്ന താളിൽനിന്ന് ശേഖരിച്ചത്