"പാലൊളി സമിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അവസ്ഥയെക്കുറിച്ച് ഒരു വിവരണം തയ്യാറാക്കുന്നതിനായി നിയമിച്ച സമിതിയാണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 2:
ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അവസ്ഥയെക്കുറിച്ച് പഠിക്കാനായി മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്നപ്പോൾ രജീന്ദർ സച്ചാർ സമിതി എന്നപേരിൽ ഒരു ഉന്നതാധികാര സമിതിയെ നിയോഗിച്ചിരുന്നു. ഇന്ത്യൻ മുസ്‌ലിംകളുടെ അവസ്ഥ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തേക്കാൾ താഴന്ന നിലവാരത്തിലുള്ളതാണെന്ന് ഈ സമിതി കണ്ടെത്തിയിരുന്നു.ഈയൊരു പശ്ചാലത്തിൽ കേരളത്തിൽ സച്ചാർ കമ്മിറ്റി നടപ്പിലാക്കുന്നതു സംബന്ധിച്ച് പഠനം നടത്താൻ നിയമിച്ച സമിതിയായിരുന്നു പാലൊളി മുഹമ്മദ് കുട്ടി സമി.
മുസ്ലിങ്ങളെ വിഷമത അനുഭവിക്കുന്ന വിഭാഗത്തിൽ പ്രത്യേകമായി നോട്ട് ചെയ്യുകയും വിദ്യാഭ്യാസ രംഗത്തുള്ള പിന്നോക്കാവസ്ഥയാണ് ഇതിന്റെ പ്രധാന കാരണമെന്നും ഈ സമിതി കണ്ടെത്തി. ഉദ്യോഗസ്ഥ സമൂഹത്തിൽ ന്യൂനപക്ഷ വിഭാഗത്തിലെ മുസ്ലിങ്ങൾ വളരെ കുറവാണ് എന്നുള്ളത് കണ്ടെത്തി. അവർക്ക് കോച്ചിങ്ങ് സെന്റർ മുഖേന ആ സ്ഥാനത്ത് എത്താൻ യോഗ്യത നേടാൻ സഹായിക്കുന്ന സംവിധാനങ്ങളുണ്ടാക്കണമെന്നും സമിതിയുടെ നിർദേശങ്ങളിൽ ഉൾപ്പെടുന്നു.ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലെടുത്ത മറ്റൊരു തീരുമാനമാണ് മുസ്ലിം പെൺകുട്ടികൾക്കുള്ള സ്‌കോളർഷിപ്പ് .<ref>{{Cite web|url=http://www.niyamasabha.org/codes/13kla/session_15/ans/s00136-041215-779456834411-15-13.pdf|title=Kerala niyamasabha|access-date=17.7.21|website=ww.niyamasabha.org}}</ref>
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/പാലൊളി_സമിതി" എന്ന താളിൽനിന്ന് ശേഖരിച്ചത്