"സഞ്ജയ് ഗാന്ധി ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Sanjay Gandhi National Park}}
[[മഹാരാഷ്ട്ര]] സംസ്ഥാനത്തിലെ [[താനെ]], [[മുംബൈ]], [[സബര്‍ബന്‍]] എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ദേശീയോദ്യാനമാണ് '''സഞ്ജയ് ഗാന്ധി ദേശീയോദ്യാനം'''. '''ബോറിവില്ലി ദേശീയോദ്യാനം''' എന്ന പേരിലും ഇത് അറിയപ്പെടുന്നു. 1975-ലാണ് ഉദ്യാനം രൂപീകൃതമായത്. [[ബുദ്ധമതം|ബുദ്ധമത]] [[ബുദ്ധമതത്തിന്റെ ചരിത്രം|ചരിത്രത്തില്‍]] വളരെ പ്രാധാന്യമുള്ള [[കാന്‍ഹേരി ഗുഹകള്‍]] ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഉദ്യാനത്തോട് ചേര്‍ന്ന് ഒരു സഫാരി പാര്‍ക്കുമുണ്ട്.
 
Line 6 ⟶ 7:
== ജന്തുജാലങ്ങള്‍ ==
ഉദ്യാനത്തില്‍ ഒരു മുതലസംരക്ഷണ കേന്ദ്രവും പ്രവര്‍ത്തിക്കുന്നു. [[പുള്ളിമാന്‍]], [[കുരക്കും മാന്]]‍, [[ലംഗൂര്‍]], [[റീസസ് കുരങ്ങ്]] എന്നീ ജന്തുക്കള്‍ ഇവിടെ അധിവസിക്കുന്നു.
 
{{അപൂര്‍ണ്ണം}}
 
{{ഇന്ത്യയിലെ ദേശീയോദ്യാനങ്ങള്‍}}
 
[[വിഭാഗം:ഇന്ത്യയിലെ ദേശീയോദ്യാനങ്ങള്‍]]
 
[[en:Sanjay Gandhi National Park]]
"https://ml.wikipedia.org/wiki/സഞ്ജയ്_ഗാന്ധി_ദേശീയോദ്യാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്