"തലചുറ്റൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 18:
==കാരണങ്ങൾ==
 
ആന്തരികകർണത്തിന്റേയോ ശ്രവണനാഡിയുടേയോ, മസ്തിഷ്ക കാണ്ഡത്തിന്റേയോ തകരാറുകൾ മൂലമുണ്ടാകുന്ന തലചുറ്റലാണ് വെർട്ടിഗോ (vertigo).<ref>http://www.ayushveda.com/health/vertigo.htm</ref> ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിറുത്തുന്ന ആന്തരികകർണ ഭാഗങ്ങൾക്കുണ്ടാകുന്ന തകരാറുകളായ ലാബ്രിന്തൈറ്റിസ് (Labrynthitis),<ref>http://www.ncbi.nlm.nih.gov/pubmedhealth/PMH0002049/</ref> മെനിയേഴ്സ് രോഗം (Meniere's disease)<ref>http://www.ncbi.nlm.nih.gov/pubmedhealth/PMH0001721/</ref> എന്നിവ തലചുറ്റലിനും [[മനംപിരട്ടൽ]], [[ഛർദ്ദി]] എന്നിവയ്ക്കും കാരണമാകാറുണ്ട്. വൈറൽബാധമൂലം ചർമ്മലാബ്രിന്തിന് ഉണ്ടാകുന്ന വീക്കമാണ് ലാബ്രിന്തൈറ്റിസ്. പ്രായമേ റുമ്പോൾ ആന്തരകർണ ഭാഗങ്ങൾക്കുണ്ടാകുന്ന സ്വാഭാവിക അപചയമാണ് മെനിയേഴ്സ് രോഗത്തിനു കാരണം. ശ്രവണനാഡിക്കുണ്ടാവുന്ന വീക്കം (acoustic neuroma),<ref>http://www.nlm.nih.gov/medlineplus/ency/article/000778.htm</ref> മസ്തിഷ്ക ചർമ വീക്കം (meningites)<ref>http://www.ncbi.nlm.nih.gov/pubmedhealth/PMH0001700/</ref> എന്നീ ശ്രവണനാഡി രോഗങ്ങൾ തലചുറ്റലുണ്ടാക്കാ റുണ്ട്തലചുറ്റലുണ്ടാക്കാറുണ്ട്. [[ചെന്നിക്കുത്ത്]] (migraine),<ref>http://www.medicinenet.com/migraine_headache/article.htm</ref> മസ്തിഷ്ക കാണ്ഡത്തിൽ സമ്മർദം ചെലുത്തുന്ന മസ്തിഷ്ക ട്യൂമറുകൾ, കഴുത്തിനും സുഷുമ്നയ്ക്കും ഉണ്ടാകുന്ന വാതം (cervical osteo arthritis),<ref>http://www.spine-health.com/conditions/arthritis/cervical-osteoarthritis-neck-arthritis</ref> മസ്തിഷ്ക കാണ്ഡത്തിലേക്കുള്ള രക്തയോട്ടക്കുറവ് (vertebro basilar insufficiency)<ref>http://www.ncbi.nlm.nih.gov/pubmedhealth/PMH0002396/</ref> എന്നിവമൂലം തലയും കഴുത്തും അനക്കുമ്പോൾ വേദനയും തലചുറ്റലും ഉണ്ടാകാറുണ്ട്.
 
==ചികിത്സ==
"https://ml.wikipedia.org/wiki/തലചുറ്റൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്