"സംവാദം:കോപ്റ്റിക് കത്തോലിക്കാ സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
വരി 34:
 
കോപ്റ്റിക് കത്തോലിക്കാ സഭയുടെ ഔദ്യോഗിക വെബ്സൈറ്റ് അറബിയിലുള്ളതാണ്. ഇവിടെ ഞാൻ ചേർത്ത ആദ്യ അവലംബം Autocephaly എന്നതിന്റെ അർത്ഥം വ്യക്തമാക്കുന്നതാണ്. രണ്ടാമത്തേത് Greek Melkite Catholic Church Autocephalous ആണ് എന്ന് സൂചിപ്പിക്കുന്ന KCBC ലിങ്കാണ്. എന്നാൽ അവ നേരിട്ട് ഈ ലേഖനത്തോട് ബന്ധിപ്പിക്കാനാകില്ല. പക്ഷേ, പൗരസ്ത്യ കത്തോലിക്കാ സഭകൾ Autocephalous എന്ന പ്രയോഗം നടത്തുന്നുണ്ട് എന്നും Autocephalous എന്ന definition പാത്രിയർക്കൽ സഭകൾക്ക് ബാധകമാണെന്നും ഈ അവലംബങ്ങളിൽ നിന്ന് വ്യക്തമാണ് എന്നും കരുതുന്നു. അതിനോട് യോജിപ്പില്ല എങ്കിൽ Johnchacks തന്നെ അത് നീക്കം ചെയ്തുകൊള്ളട്ടെ. ഞാൻ ഇവിടെ ഇത്രയും പറഞ്ഞത് ഞാൻ എന്തുകൊണ്ട് അത് കൂട്ടിച്ചേർത്തു എന്ന് വിശദമാക്കാനാണ്.[[ഉപയോക്താവ്:Br Ibrahim john|Br Ibrahim john]] ([[ഉപയോക്താവിന്റെ സംവാദം:Br Ibrahim john|സംവാദം]]) 08:04, 30 ജൂൺ 2021 (UTC)
 
{{ഉ|Vijayanrajapuram}}, താങ്കളുടെ ആദ്യത്തെ ചോദ്യത്തിന് ആദ്യമേ മറുപടി പറയട്ടെ - ''സ്വയംശിർക സഭ'' ആണോ ''സ്വയംശീർഷക സഭ'' ആണോ ശരി എന്ന ചോദ്യത്തിന് ഉത്തരമായി എന്നു കരുതുന്നു : ''സ്വയംശീർഷക സഭ'' എന്നാണ് ശരി. Br Ibrahim john ഇപ്പോൾ അത് ലേഖനത്തിൽ തിരുത്തി ശരിയാക്കിയിട്ടുണ്ട്. അതു Typo ആയി സംഭവിച്ചതാണെന്ന് കരുതാം. പക്ഷേ [[കൽദായ കത്തോലിക്കാ സഭ]] എന്ന താളിലും അത് തിരുത്തേണ്ടതുണ്ട്. ഒപ്പം അവലംബവും ചേർക്കേണ്ടതുണ്ട്. കോളിൻസ് ഡിക്ഷണറിയുടെ കാര്യം ഞാൻ മുകളിൽ വിവരിച്ചതിനാൽ ഞാൻ ആവർത്തിക്കുന്നില്ല. അതോടൊപ്പം ഞാൻ ഉന്നയിച്ച ചോദ്യങ്ങൾ ഇപ്പോഴും ഓപ്പൺ ആയി നിലനിൽക്കുന്നുണ്ട്. അവക്ക് പ്രസക്തമായ അവലംബങ്ങൾ നൽകാൻ ഇല്ലാത്തതിനാൽ 'സ്വയംശീർഷകം' എന്ന വിശേഷണം ഇപ്പോൾ സ്വയം ഒഴിവാക്കി അവലംബങ്ങൾ ലഭിക്കുന്നുണ്ടെങ്കിൽ അപ്പോൾ ഈ വിശേഷണം തിരികെ ചേർക്കാൻ സന്നദ്ധനാകുകയാണ് Br Ibrahim john ചെയ്യേണ്ടത്. പിന്നെ KCBC-യുടെ താളിലെ ഗ്രീക്ക് മെൽക്കായ കത്തോലിക്കാ സഭയുടെ വിവരങ്ങൾ ഇംഗ്ലീഷ് വിക്കി ലേഖനത്തിൽ നിന്നും ലിങ്കുകൾ അടക്കം പകർത്തിയതാണ്. ഇംഗ്ലീഷ് വിക്കിയിലെ ആ ലേഖനത്തിലും ആ സഭയുടെ പാത്രിയർക്കീസ് Autocephalous ആണെന്നതിന് അവലംബം നൽകിയിട്ടില്ല. അവിടെയും അത് ആരോ സ്വന്തമായി എഴുതി ചേർത്തതാവാനാണ് സാധ്യത. - --[[ഉപയോക്താവ്:Johnchacks|ജോൺ സി.]] ([[ഉപയോക്താവിന്റെ സംവാദം:Johnchacks|സംവാദം]]) 09:21, 30 ജൂൺ 2021 (UTC)
"https://ml.wikipedia.org/wiki/സംവാദം:കോപ്റ്റിക്_കത്തോലിക്കാ_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കോപ്റ്റിക് കത്തോലിക്കാ സഭ" താളിലേക്ക് മടങ്ങുക.