"സംവാദം:അന്ത്യോഖ്യൻ സുറിയാനി ആചാരക്രമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 7:
 
അല്ല. പാശ്ചാത്യ-പൗരസ്ത്യ ശൈലി കത്തോലിക്കാ സഭയിൽ പ്രചാരത്തിലുള്ള ഇന്ന് പ്രചാരം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ശൈലിയാണ്. അന്ത്യോഖ്യാ സുറിയാനി/ കൽദായ പ്രയോഗശൈലിയാണ് മലയാളത്തിൽ കൂടുതൽ പ്രചാരം സിദ്ധിച്ചത്. മാത്രമല്ല ആഗോളതലത്തിൽ ഇപ്പോൾ കൂടുതൽ കാണുന്നത് അന്ത്യോക്യൻ സുറിയാനി എന്നതാണ്. https://www.britannica.com/topic/Antiochene-rite പരിശോധിക്കുക. പൗരസ്ത്യ സുറിയാനി എന്നതിനെ എദേസ്സൻ എന്ന് പറയുന്നത് അത്ര പ്രചാരം നിലവിൽ ഉള്ളതല്ല. പക്ഷേ, മലയാളത്തിൽ കൽദായ എന്നതാണ് ശരി. മനസ്സിലാക്കാനും അതാണ് എളുപ്പം. [[ഉപയോക്താവ്:Br Ibrahim john|Br Ibrahim john]] ([[ഉപയോക്താവിന്റെ സംവാദം:Br Ibrahim john|സംവാദം]]) 04:43, 30 ജൂൺ 2021 (UTC)
 
: എന്നാൽ താങ്കൾ ഈ അവലംബം കാണുക: [https://books.google.com/books?id=otQeg8-xSlEC&pg=PA272 The Rites of Christian Initiation: Their Evolution and Interpretation] . എന്താണ് അവിടെ എഴുതിയിരിക്കുന്നത്: The West Syrian Rite or family, sometimes also called "Antochene" or "Syro-Antiochene", stems from the ancient patriarch of Antioch, Syria. അതായത് West Syrian Rite ആണ് ഇവിടുത്തെ പ്രധാന പദം . ഇനി ഈ അവലംബം നോക്കുക : [https://gedsh.bethmardutho.org/Liturgy Sebastian P. Brock, “Liturgy” in ''Gorgias Encyclopedic Dictionary of the Syriac Heritage: Electronic Edition''] . താങ്കൾക്ക് പ്രിയപ്പെട്ട ചരിതകാരനായ സെബാസ്റ്റ്യൻ ബ്രോക്ക് ആണ് എഡിറ്റർ : The various Syriac rites fall under the general heading of ‘Antiochene’, subdivided as E.- and W.-Syr., the latter again further subdivided into Syr. Orth./Catholic, Maron., and (until the early second millennium) Melk. ‘Antiochene’ is in fact not very appropriate for the E.-Syr. (Ch. of E./Chald.) traditions, whose roots were more connected with Edessa, rather than Antioch. അദ്ദേഹം പറയുന്നു ഈ 'അന്ത്യോഖ്യൻ' എന്ന തലക്കെട്ട് ചിലപ്പോൾ East Syrian rite-നേയും കൂടി ചേർത്ത് ഉപയോഗിക്കാറുണ്ട് എന്നാണ് എന്നാൽ അത് ശരിയല്ല എന്നുമാണ്. മാത്രമല്ല തുടർന്നുള്ള ലേഖനഭാഗത്തിൽ അദ്ദേഹം ഉപയോഗിക്കുന്നത് E.-Syr. traditions എന്നും W.-Syr. traditions എന്നുമാണ്. - --[[ഉപയോക്താവ്:Johnchacks|ജോൺ സി.]] ([[ഉപയോക്താവിന്റെ സംവാദം:Johnchacks|സംവാദം]]) 05:57, 30 ജൂൺ 2021 (UTC)
"അന്ത്യോഖ്യൻ സുറിയാനി ആചാരക്രമം" താളിലേക്ക് മടങ്ങുക.