"സംവാദം:കോപ്റ്റിക് കത്തോലിക്കാ സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9:
 
 
{{ഉ|Br Ibrahim john}}, "കോപ്റ്റിക് ഓർത്തഡോക്സ് സഭ" -യെ പറ്റിയല്ല ഞാൻ ചോദിച്ചിരിക്കുന്നത്?. "കോപ്റ്റിക് കത്താലിക്കാ സഭ" -യെ പറ്റിയാണ് ചോദിച്ചത്?. പക്ഷേ പറഞ്ഞുവന്നപ്പോൾ താങ്കൾക്ക് തെറ്റിയാതാണെന്ന് എനിക്ക് മനസ്സില്ലായി. അതു വിട്ടു കളഞ്ഞാലും താങ്കളുടെ Autocephaly നിർവ്വചനത്തിന്റെ വിശദീകരണം ശരിയല്ല. ആ വിശദീകരണം എവിടെ നിന്നാണ്? ലാറ്റിൻ സഭയും മറ്റ് 23 വ്യക്തി സഭകളും കത്തോലിക്കാ Holy See-യുടെ ഭാഗമാണ്, Holy See-യുടെ തലവൻ മാർപ്പാപ്പയും. അതായത് ശിരസ്സ് മാർപ്പാപ്പയാണ്. Autocephaly എന്ന ഒരു പദം/ആശയം കത്തോലിക്കാ വ്യക്തി സഭകളിലൊന്നും തന്നെ കാണാൻ കഴിഞ്ഞിട്ടില്ല. ഒപ്പം ഈ ചോദ്യത്തിന് കൂടി ഉത്തരം നൽകുക - കോപ്റ്റിക് കത്തോലിക്കാ സഭ സ്വയംശീർഷക സഭയാണെന്നുള്ളതിന്റെ അവലംബം എവിടെയാണ്? ആ സഭ തന്നെ അങ്ങനെ അവകാശപ്പെടുന്നുണ്ടോ? ---[[ഉപയോക്താവ്:Johnchacks|ജോൺ സി.]] ([[ഉപയോക്താവിന്റെ സംവാദം:Johnchacks|സംവാദം]]) 07:28, 29 ജൂൺ 2021 (UTC)
"https://ml.wikipedia.org/wiki/സംവാദം:കോപ്റ്റിക്_കത്തോലിക്കാ_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കോപ്റ്റിക് കത്തോലിക്കാ സഭ" താളിലേക്ക് മടങ്ങുക.