"വിർജിനിയ വുൾഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 14:
| website =
| footnotes =}}
'''വിർജിനിയ വുൾഫ്''' (née '''Stephen''') ([[ജനുവരി 25]], [[1882]] – [[മാർച്ച് 28]], [[1941]]) ഒരു ഇംഗ്ലീഷ് എഴുത്തുകാരിയും ഉപന്യാസകയും ആയിരുന്നുഉപന്യാസകയുമായിരുന്നു. [[ഇരുപതാം നൂറ്റാണ്ട്|ഇരുപതാം നൂറ്റാണ്ടിലെ]] [[ആധുനിക സാഹിത്യം|മോഡേണിസത്തിലെ]] ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരിൽ ഒരാളായി വിർജിനിയ വുൾഫ് കരുതപ്പെടുന്നു.
 
രണ്ടു ലോകമഹായുദ്ധങ്ങൾക്കും ഇടയ്ക്ക് ഉള്ളഇടയിലുള്ള കാലഘട്ടത്തിൽ വുൾഫ് [[ലണ്ടൻ|ലണ്ടനിലെ]] സാഹിത്യ സമൂഹത്തിലെ ഒരു പ്രധാന കഥാപാത്രമായിരുന്നു. [[ബ്ലൂംസ്ബറി ഗ്രൂപ്പ്|ബ്ലൂംസ്ബറി ഗ്രൂപ്പിലെ]] അംഗവുമായിരുന്നു അവർ. വിർജിനിയ വുൾഫിന്റെ പ്രധാന കൃതികൾ ''[[മിസ്സിസ്സ് ഡാല്ലോവെ]]'' (1925), ''[[റ്റു ദ് ലൈറ്റ്‌ഹൌസ്]]'' (1927), ''[[ഒർലാന്റോ: എ ബയോഗ്രഫി|ഒർലാന്റോ]]'' (1928) എന്നിവയും ഒരു പുസ്തകരൂപത്തിലുള്ള ഉപന്യാസമായ ''[[ഒരാളുടെ സ്വന്തം മുറി]]'' (1929) എന്ന കൃതിയുമാണ്. ഈ പുസ്തകത്തിലാണ് “ഒരു സ്ത്രീയ്ക്ക് സാഹിത്യം രചിക്കുവാൻ പണവും സ്വന്തമായി ഒരു മുറിയും വേണം“ എന്ന പ്രശസ്തമായ വാചകം ഉള്ളത്.
 
== കൃതികൾ ==
"https://ml.wikipedia.org/wiki/വിർജിനിയ_വുൾഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്