"എം.ജി. ശ്രീകുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 29:
1983-ൽ റിലീസായ മമ്മൂട്ടി സിനിമയായ '' കൂലി '' എന്ന സിനിമയിൽ യുവകവി ജി.ഇന്ദ്രനെഴുതിയ '' വെള്ളിക്കൊലുസോടെ കളിയാടും അഴകെ നിൻ ഗാനങ്ങളിൽ ഞാനാണാദി താളം '' എന്ന വരികൾ പാടിയാണ് എം.ജി. ശ്രീകുമാർ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് സജീവമാകുന്നത്. ഇതുവരെ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി 20,000ത്തിന് മേൽ ഗാനങ്ങൾ ആലപിച്ചു.
 
കെ.ജെ. യേശുദാസ് എന്ന ഗാനഗന്ധർവ്വൻ മലയാള ചലച്ചിത്ര പിന്നണിരംഗം അടക്കിവാഴുന്ന കാലത്ത് ''കണ്ണീർപൂവിൻ്റെ കവിളിൽ തലോടി'', ''നാദരൂപിണി'' തുടങ്ങിയ ഗാനങ്ങളിലൂടെ പുതിയൊരു ശബ്ദം മലയാളിയെ കേൾപ്പിച്ച എം.ജി.ശ്രീകുമാർ നിലവിൽ മലയാള സംഗീതത്തിലെ ജനപ്രിയ ഗായകരിലൊരാളാണ്<ref>https://www.manoramaonline.com/music/interviews/m-g-sreekumar-about-kilukkam-songs.html</ref>.
 
''അച്ഛനെയാണെനിക്കിഷ്ടം'', ''ചതുരംഗം'', ''താണ്ഡവം'', ''കാഞ്ചീവരം'' എന്നീ സിനിമകളുടെ സംഗീത സംവിധാനമൊരുക്കി.
"https://ml.wikipedia.org/wiki/എം.ജി._ശ്രീകുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്